Categories
headlines

സഞ്ജുവില്ല ; കാര്യവട്ടത്ത് ഇന്ത്യക്ക് ബാറ്റിംഗ്

തി​രു​വ​ന​ന്ത​പു​രം: ര​ണ്ടാം ട്വ​ന്‍റി-20 മ​ത്സ​ര​ത്തി​ല്‍ ഇ​ന്ത്യ​യ്ക്ക് ബാ​റ്റിം​ഗ്. ടോ​സ് നേ​ടി​യ വി​ന്‍​ഡീ​സ് നാ​യ​ക​ന്‍ കീ​റോ​ണ്‍ പൊ​ള്ളാ​ര്‍​ഡ് ഇ​ന്ത്യ​യെ ബാ​റ്റിം​ഗി​ന് അ​യ​ക്കു​ക​യാ​യി​രു​ന്നു. മ​ല​യാ​ളി താ​രം സ​ഞ്ജു സാം​സ​ണ്‍ ഇ​ത്ത​വ​ണ​യും ആ​ദ്യ പ​തി​നൊ​ന്നി​ല്‍ ഇ​ടം നേ​ടി​യി​ല്ല.

ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ വി​ജ​യി​ച്ച അ​തേ ടീ​മി​നെ ത​ന്നെ നി​ല​നി​ര്‍‌​ത്തു​ന്നു​വെ​ന്ന് നാ​യ​ക​ന്‍ വി​രാ​ട് കോ​ഹ്‌​ലി അ​റി​യി​ച്ചു. ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ മി​ന്നും ജ​യം സ്വ​ന്ത​മാ​ക്കി​യ ഇ​ന്ത്യ​യ്ക്ക് ഈ ​മ​ത്സ​രം ജ​യി​ച്ചാ​ല്‍ പ​ര​മ്ബ​ര സ്വ​ന്ത​മാ​ക്കാം. എ​ന്നാ​ല്‍, ഈ ​മ​ത്സ​രം ജ‍​യി​ച്ച്‌ പ​ര​മ്ബ​ര​യി​ല്‍ ഒ​പ്പ​ത്തി​നൊ​പ്പം എ​ത്താ​നാ​കും വി​ന്‍​ഡീ​സ് ശ്ര​മി​ക്കു​ക.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
No items found
Next Tv

RELATED NEWS

NEWS ROUND UP