Categories
Talks and Topics

കേരളം നാണിക്കുന്നു ; അന്ന് അവര്‍ മുക്കിയ സരിത നായരുടെ കത്തിന്‍റെ പൂര്‍ണ്ണ രൂപം

കൊച്ചി:  കേരളം നാണിക്കുന്നു ; അന്ന് അവര്‍ മുക്കിയ സരിത നായരുടെ കത്തിന്‍റെ പൂര്‍ണ്ണ രൂപം

സരിത നായര്‍ 19.07.2013-ല്‍ എഴുതിയ കത്ത്…………..

ഞാന്‍, സരിതാ എസ്. നായര്‍ സോളാര്‍ തട്ടിപ്പ് കേസില്‍ ഇന്ന് അറസ്റ്റ് ചെയ്യപ്പെട്ടു. ഇപ്പോള്‍
അവര്‍ കുറച്ച് പ്രശ്‌നങ്ങളും ആരോപണങ്ങളും കേള്‍ക്കുന്നു. പത്രങ്ങളില്‍ റിപ്പോര്‍ട്ടുകള്‍ വന്നു. അവര്‍
പത്രങ്ങള്‍ കില്ല. അവരെ മാത്രം ബലിയാടാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതായി അവരുമായി
സംസാരിച്ച ആളുകളില്‍ നിന്ന് മനസിലാക്കാന്‍ കഴിഞ്ഞു. അവര്‍ മനസിലാക്കുന്നു. യഥാര്‍ത്ഥത്തില്‍
ആരാണ് തെറ്റ് ചെയ്തത്? അവര്‍ മാത്രമാണോ? തെറ്റ് ചെയ്ത ആളുകള്‍ക്ക് രക്ഷപ്പെടാന്‍ കഴിയുമോ?
അവസാനം ആത്യന്തികമായി അവര്‍ മാത്രം കഷ്ടപ്പെടേി വരുമെന്ന് അവര്‍ വിശ്വസിക്കുന്നു.

യഥാര്‍ത്ഥത്തില്‍ തെറ്റു ചെയ്തവര്‍ സന്തോഷമായി ജീവിക്കുമ്പോള്‍ അവരെപ്പറ്റി മാത്രം തെറ്റായ കഥകള്‍
പുറത്തുവരുന്നു. അവര്‍ക്കും അമ്മയും കുട്ടികളും അമ്മൂമ്മയും ഉെന്ന് ആര് ഓര്‍ക്കുന്നു.
അവരെ ഇഞ്ചിഞ്ചായി കൊല്ലുന്നതിനും പകരം അവരെ ഒറ്റയടിക്ക് കൊന്നുകൂടെ? ”എന്ത് തെറ്റാണ്
അവര്‍ ചെയ്തത്? അവരുടെ വാക്കുകള്‍ വിശ്വസിച്ച് കള്ളക്കഥകളുടേയും വാഗ്ദാനങ്ങളുടേയും അടിസ്ഥാന
ത്തില്‍ പ്രവര്‍ത്തിച്ചതാണോ അവര്‍ ചെയ്ത തെറ്റ്? ഒരു വലിയ തട്ടിപ്പുകാരനായ ബിജു രാധാ
കൃഷ്ണനുമായി അടുത്ത സഹകരണമുായിരുന്ന ശാലുമേനോനെ ആര്‍ക്കും വേ. ടീം സോളാറിന്റെ
മുഴുവന്‍ പണവും വീടുവയ്ക്കാനും, സ്വര്‍ണ്ണം വാങ്ങാനും, ഉല്ലാസയാത്ര പോകാനും, എടുത്തു,
അവര്‍ കുറ്റക്കാരല്ല.

 

ഇടപാടുകാരുടെ പണമാണത്. ആര്‍ക്കാണ് നഷ്ടമുായത്. നഷ്ടം എപ്പോഴും സരിതയ്ക്കാണ്. നഷ്ടങ്ങള്‍ മാത്രം. ആരോപണങ്ങള്‍ മാത്രം ബാക്കി. അവര്‍ പലരേയും വിശ്വസിച്ചു.
അവര്‍ അവരുടെ വാക്കുകള്‍ അനുസരിച്ചു. ഇപ്പോള്‍ പ്രശ്‌നങ്ങള്‍ വന്നപ്പോള്‍ ആരും ഉത്തരവാദികളല്ല.
അവര്‍ കഷ്ടപ്പെട്ടപ്പോള്‍ (മരണം) ആരും അവരോടൊപ്പം ഇല്ല. ഇത് ദുഃഖകരമാണ്. അവര്‍ ബിജു
രാധാകൃഷ്ണന് പണമുാക്കാനുള്ള ഒരു എ.ടി.എം മെഷീന്‍ മാത്രമായിരുന്നു. അയാള്‍ അവരെ ഭയെ
പ്പടുത്തിയും പ്രശ്‌നങ്ങള്‍ ഉാക്കിയും കീഴില്‍ നിര്‍ത്തി. പല കാരണങ്ങളാല്‍ ഭയപ്പെട്ട അവര്‍
എതിര്‍ത്തില്ല. അയാള്‍ ധനികനായി. പണം വരുമ്പോള്‍ സ്വാധീനവും വരും.

അയാള്‍ക്കത് മനസിലായി.
അവര്‍ക്ക് കിട്ടിയത് കുറച്ചു സാരികളും വീട്ടുചിലവിനുള്ളതുമാണ്. അത് എന്തെങ്കിലുമാണോ?
കഷ്ടപ്പെട്ട് സമ്പാദിച്ച പണം കമ്പനി അക്കൗുകള്‍ കൈകാര്യം ചെയ്തിരുന്ന ബിജു രാധാകൃഷ്ണ
ന്‍ എടുക്കുകയും, അയാള്‍ക്ക് ഒരു ജീവിതവും, ഒരു വീടും ശാലുമേനോനേയും കിട്ടി.
സരിതയ്ക്കാണെങ്കില്‍ 6 കോടിയുടെ ബാധ്യതയും ശാപവാക്കുകളും മാത്രം.

ദൈവത്തിന്റെ കൃപയാല്‍ അവര്‍ മറയ്ക്കാനാഗ്രഹിക്കാത്ത, അവരുടെ പകുതിയിലധികം ബാധ്യത തിരിച്ചുകൊടുക്കാന്‍
കഴിഞ്ഞു. അവര്‍ക്ക് നിലനില്‍ക്കണമെന്ന് ആഗ്രഹമു്.
അവരെ സ്‌നേഹിക്കുകയും വിശ്വസിക്കുകയും ചെയ്ത ആള്‍ക്കാര്‍ അവരെ ചതിക്കുന്നത് ഇതാദ്യമാ
യിട്ടല്ല. രാഷ്ട്രീയക്കാര്‍ ബിജുവിനേക്കാള്‍ നല്ലവരാണെന്ന് അവര്‍ വിശ്വസിച്ചു. അവര്‍ വിശ്വസിച്ച
പാര്‍ട്ടിയില്‍ എല്ലാം, പ്രതീക്ഷകളും ഉായിരുന്നത് തികച്ചും തെറ്റായ വിശ്വാസമായിരുന്നോ? എന്നാല്‍
അവരെ മാത്രം എല്ലാവരും ഉപേക്ഷിക്കുകയും സ്വന്തം മുഖം അവര്‍ രക്ഷിക്കാന്‍ ശ്രമിക്കുകയും ചെയ്തു.
അവര്‍ക്ക് ലജ്ജയില്ലേ?

ഉമ്മന്‍ചാി അവരുടെ അച്ഛനെപ്പോലെയാണിരിക്കുന്നതിനാല്‍ (തനിസ്വരൂപം). അദ്ദേഹം അവരെ
കിട്ടേയില്ല. കേള്‍ക്കാന്‍ സന്തോഷമു്. ഉമ്മന്‍ചാി സാര്‍ അവരെയല്ല വേറെ ഒരു സ്ത്രീകളെയും
കിട്ടില്ലെ? സമൂഹത്തിന്റെ ഉന്നതപദവിയിലുള്ളവര്‍ക്ക് എന്തും ചെയ്യാം. മുഖ്യമന്ത്രിക്ക് നിഷേധിക്കാം.
അദ്ദേഹത്തിന് കിട്ടില്ലെന്ന് പറയാം, എല്ലാം മറന്നുപോയി. എന്നാല്‍ അവര്‍ക്കത് കഴിയില്ല.
ഉമ്മന്‍ചാി അവരോട് ലൈംഗികമായി വദനസുരതം ചെയ്യാന്‍ ആവശ്യപ്പെട്ടു.

അവര്‍ അതനുസരിക്കു
കയും ക്ലിഫ് ഹൗസില്‍ വെച്ച് അദ്ദേഹവുമായി വദനസുരതത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. അവരെ
അറിയാതെയാണോ ഇത് ചെയ്തത്? മുഖ്യമന്ത്രിയെന്ന നിലയിലുള്ള പദവി അദ്ദേഹം ദുരുപയോഗം
ചെയ്തില്ലെ? പിന്നീട് അദ്ദേഹത്തിന് സരിതയെ മനസിലായി. പക്ഷെ, മുഖ്യമന്ത്രിക്ക് ലക്ഷ്മിയെന്ന
പേരില്‍ സരിതയെ അറിയില്ല.
കമ്പനിയുടെ പ്രശ്‌നം ഉയര്‍ന്നപ്പോള്‍ അവര്‍ അറിയിച്ചില്ലേ, അവര്‍ യാചിച്ചില്ലേ, (കാലുപിടിച്ചില്ലേ.)
എന്നാല്‍ അദ്ദേഹം കൂടുതല്‍ താല്‍പര്യപ്പെട്ടത് അദ്ദേഹത്തിന്റെ ലൈംഗിക സംതൃപ്തിയിലായിരുന്നു?
ഇതെല്ലാം നിയമത്തിന് മുന്നില്‍ കൊുവരേതാണ്.
ഉമ്മന്‍ചാിയെ സംബോധന ചെയ്തു കൊുള്ളത്
നിങ്ങള്‍ പല സന്ദര്‍ഭങ്ങളിലായി 2 കോടി 16 ലക്ഷം രൂപ സൗരോര്‍ജ്ജ പദ്ധതികള്‍ നടപ്പാക്കുന്നതി
നായി അവരില്‍ (അവരുടെ കമ്പനിയില്‍ നിന്ന്) വാങ്ങി. ക്ലിഫ് ഹൗസില്‍ വച്ചാണ് അവര്‍ തുക നല്‍കിയ
ത്.

പിന്നീട് 40 ലക്ഷം രൂപ ഡല്‍ഹിയിലെ തോമസ് കുരുവിളയ്ക്ക് നല്‍കി. തോമസ് കുരുവിളയും
ചാി ഉമ്മനും ഒരുമിച്ച് തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ വരികയും 50 ലക്ഷം രൂപ കൈപ്പറ്റുകയും
ചെയ്തു, പദ്ധതി വൈകിയപ്പോള്‍ കാലതാമസം മാറ്റാനും സോളാര്‍ പോളിസി വേഗത്തിലാക്കാനും
ശ്രീ. തോമസ് കുരുവിള 25 ലക്ഷം അവരില്‍ നിന്നും കൈപ്പറ്റി. ആദ്യം ഒരു കോടി രൂപ ക്ലിഫ്
ഹൗസില്‍ വച്ച് നല്‍കി. തോമസ് കുരുവിള ഒരു ലക്ഷം രൂപ അയാളുടെ ഫീസായി കൈപ്പറ്റി. ഈ
പണം ക്രിമിനല്‍ കേസുകളിലെ പരാതിക്കാര്‍ക്ക് നല്‍കാന്‍ മതിയാകില്ലേ?

 

മെഗാ സോളാര്‍ പ്രൊജക്ടിന്റെ ആശയം ഡി.പി.ആര്‍ വഴി നല്‍കിയപ്പോള്‍ ശ്രീ. ഉമ്മന്‍ചാി,
ഊര്‍ജ്ജവകുപ്പ് മന്ത്രി ശ്രീ. ആര്യാടന്‍ മുഹമ്മദിനെ ബന്ധപ്പെടുകയും അവരുടെ പദ്ധതി തീര്‍പ്പാ
ക്കാനും അദ്ദേഹത്തോട് പറഞ്ഞു. അതിനെ അടിസ്ഥാനമാക്കി ഏകജാലക സംവിധാനത്തിലൂടെ അവരുടെ
മെഗാ സോളാര്‍ പ്രോജക്ട് പരിഗണിക്കാമെന്ന് സമ്മതിച്ചു. ഈ പദ്ധതി പബ്ലിക് പ്രൈവറ്റ്
പ്രൊജക്ട് (പിപിപി)-നെ പി.പി.പി ആയി പരിഗണിക്കാമെന്നും മുഖ്യമന്ത്രി ഉറപ്പുകൊടുത്തു. കിന്‍ഫ്ര
യുടെ ഭൂമിയോ കെഎസ്‌ഐഡിസിയുടെ ഭൂമിയോ ലഭ്യമാക്കാമെന്നും അദ്ദേഹം ഉറപ്പുനല്‍കി.

 

ഈപദ്ധതിക്കായി വരുന്ന നിക്ഷേപകരെ നേരിട്ട് കാണാമെന്നും മുഖ്യമന്ത്രി സമ്മതിച്ചു. വിവാദമായ
കേസുകളിലൊന്നായ ശ്രീധരന്‍ നായരുടെ കേസ് ഇതില്‍പ്പെട്ട ഒന്നാണെന്നതിന് യാതൊരു സംശയവുമില്ല.
മല്ലേലിലെ ആളുകളുമായി മുഖ്യമന്ത്രി ഫോണില്‍ സംസാരിച്ചു. ങഛഡ ഒപ്പുവയ്ക്കുന്നതിന്
ശേഷമുള്ള തീയതിയാണ് മുഖ്യമന്ത്രിയുമായുള്ള യോഗത്തിന് ലഭിച്ചത്. ങഛഡ ന് മുന്‍പ് മുഖ്യമ
ന്ത്രിയെ കാണണമെന്ന് ശ്രീധരന്‍ നായര്‍ക്ക് വലിയ നിര്‍ബന്ധമായിരുന്നു.

 

അദ്ദേഹം ഡല്‍ഹിയില്‍
നിന്നും തിരിച്ചു വന്നാല്‍ ഉടന്‍ മീറ്റിംഗ് നടത്താമെന്ന് മുഖ്യമന്ത്രി പറഞ്ഞതിനാലും മുഖ്യമന്ത്രിയുമായി
നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിന്റെ അടിസ്ഥാനത്തിലും ങഛഡ ഒപ്പ് വയ്ക്കുകയും ആദ്യഘട്ട
ഫ് (ഫീസ്) ചെക്കായി നല്‍കുകയും ചെയ്തു. 3 ചെക്കുകളില്‍ അവസാനത്തെ ചെക്ക് ബാങ്കില്‍
സമര്‍പ്പിക്കേതാണെന്നായിരുന്നു ശ്രീധരന്‍ നായരുടെ ആവശ്യം.
ജൂലൈ 9-ാം തീയ്യതി ഏകദേശം 6.30 പി.എം-ന് അവര്‍ സെക്രട്ടേറിയറ്റില്‍ എത്തിയെങ്കിലും പട്ടം
ബിഷപ് ഹൗസിലെ വിരുന്ന് കഴിഞ്ഞ് രാത്രി 9 പി.എം-നാണ് മുഖ്യമന്ത്രി ഓഫീസില്‍ വന്നത്. ആ
ദിവസം മുഖ്യമന്ത്രി രുപേരെ കിരുന്നു, അതിലൊന്ന് അവരും ശ്രീധരന്‍ നായരുമായുള്ള മീറ്റിംഗ്
ആയിരുന്നു.

 

അഡ്വക്കേറ്റ് അജിത്ത് കുമാര്‍ അവരോടൊപ്പമുായിരുന്നു. അവര്‍ അകത്ത് പോയപ്പോള്‍
അദ്ദേഹത്തെ വെളിയില്‍ നിര്‍ത്തി. ആ സമയത്ത് ശ്രീ. സെല്‍വരാജ് എംഎല്‍എയും അദ്ദേഹത്തെ
അനുഗമിച്ച വേറൊരാളും അവിടെയുായിരുന്നു. അവരെ കപ്പോള്‍ അവരെ വെളിയിലേക്ക് അയ
ക്കുകയും മുഖ്യമന്ത്രി അവരുടെ അടുത്തേക്ക് വരുകയും എല്ലാതരത്തിലുള്ള വാഗ്ദാനങ്ങളും (പെരുമഴ)
ശ്രീധരന്‍നായര്‍ക്ക് നല്‍കുകയും ചെയ്തു. അതനുസരിച്ച് ഏകജാലക പ്രോജക്ട്, പാലക്കാട്
കിന്‍ഫ്ര പാര്‍ക്കില്‍ ഭൂമി, സര്‍ക്കാര്‍ സബ്‌സിഡി, മറ്റ് എല്ലാസഹായങ്ങള്‍, എന്നിവ ഉറപ്പുനല്‍കി.
ശ്രീധരന്‍ നായര്‍ മുഖ്യമന്ത്രിയോടൊപ്പം ലിഫ്റ്റില്‍ താഴത്തെ നിലയിലേക്ക് പോയി. ശ്രീധരന്‍
നായരെ കിട്ടില്ലെന്നാണ് മുഖ്യമന്ത്രി ഇപ്പോള്‍ പറയുന്നത്. മുഖ്യമന്ത്രി തന്നെ ഉറപ്പ് നല്‍കിയപ്പോള്‍
അവര്‍ അത് വിശ്വസിച്ചു.

 

ആ ആത്മവിശ്വാസം അവരെ ചതിച്ചു. കോടികളുടെ പ്രോജക്ടിന്റെ പത്ത്
ശതമാനം മുഖ്യമന്ത്രി ആവശ്യപ്പെട്ടു (ഏകദേശം നാല് കോടി രൂപ) പ്രോജക്ട് ആരംഭിക്കുന്നതിന്
പോലും മുമ്പ് വിവിധ സന്ദര്‍ഭങ്ങളിലായി 2 കോടി രൂപ അദ്ദേഹം കൈപ്പറ്റിയിട്ടില്ലെ? ഇതൊക്കെയായി
ട്ടും അദ്ദേഹം പ്രോജക്ട് ഒരുക്കിയില്ല, ഇപ്പോള്‍ അവസാനം അവര്‍ ഒറ്റയ്ക്കായി. പണം കൈപ്പറ്റിയവ
ര്‍ അവരോടൊപ്പമില്ല. ഉറപ്പ് നല്‍കിയവര്‍ അവരോടൊപ്പമില്ല. പോലീസ് ഈ പണമെല്ലാം മടക്കിവാ
ങ്ങിത്തരുമോ?
നിരവധി വസ്തു ഇടപാടുകളില്‍ അവര്‍ സഹകരിച്ചിരുന്നു. മാര്‍ജിന്‍ മണി പോലും അവര്‍ക്ക് ലഭി
ച്ചില്ല. അവര്‍ മുഖ്യമന്ത്രിയെ അവരുടെ അച്ഛനെ പോലെ കരുതുകയും ബഹുമാനിക്കുകയും ചെയ്തു.
എന്നാല്‍, ഒരു പക്ഷേ, അദ്ദേഹം പല സന്ദര്‍ഭങ്ങളിലും അവരെ വേറെ രീതിയിലാണ് കരുതും.

 

അവര്‍
അതിനെ സ്ത്രീകളുടെ ശാപം ആയി കണക്കാക്കുന്നു. എന്നാല്‍, ഈ കേസുകള്‍ പോലും പ്രതികാര
ത്തിന്റെ ഇരയെപ്പോലെ അവര്‍ അനുഭവിക്കേി വരുമെന്ന് ഇന്നവര്‍ക്കറിയാം. കൊച്ചിയിലെ വസ്തു
ഇടപാടുകളെ കുറിച്ച് കൂടുതല്‍ പറയാന്‍ അവര്‍ ആഗ്രഹിക്കുന്നില്ല. എല്ലാവരും കൂടി അവരെ നശിപ്പി
ച്ചു. അവര്‍ സ്‌നേഹിച്ചവരും വിശ്വസിച്ചവരും. പാര്‍ട്ടിയുള്‍പ്പെടെ എല്ലാവരും തള്ളിപ്പറയുന്നു, ഒറ്റപ്പെടു
ത്തുന്നു. അവരില്‍ ഓരോരുത്തര്‍ക്കും വേി അവര്‍ ഒരുപാടനുഭവിച്ചു (മരിച്ചാല്‍). അവര്‍ ഇപ്പോള്‍
തന്നെ മരിച്ചേക്കാം.

കോണ്‍ഗ്രസ് രക്തമാണ് അവരുടേത്. വഞ്ചകര്‍ക്കെതിരെ കേസില്ല. കേസ് രജിസ്റ്റര്‍
ചെയ്യുമ്പോള്‍ മെഗാപവര്‍ പ്രോജക്ട് കേസുകളില്‍ അദ്ദേഹം പ്രതിയാവില്ലേ? അദ്ദേഹത്തിന്റെ
വാക്കിനെ അടിസ്ഥാനമാക്കിയാണ് മെഗാ പ്രോജക്ട് നിക്ഷേപകരെ കൊുവന്നത്. അതിനുവേി
അദ്ദേഹം പണം കൈപ്പറ്റി. ഒരു പക്ഷെ ഒരു സാധാരണ സര്‍ക്കാരിന്റെ മെല്ലെപ്പോക്കായിരിക്കും
എന്നാല്‍, നിക്ഷേപകര്‍ അത് ഉള്‍ക്കൊില്ല. അവരുടെ വാക്കുകേട്ട് അവരുടെ കൂടെ നിന്നെങ്കിലും
അവര്‍ വഞ്ചിക്കപ്പെട്ടു. എല്ലാ ദിവസവും ഫോണ്‍ വിളിക്കുമായിരുന്നു. ഫോണ്‍ വിളിച്ചില്ല എന്ന് പറ
ഞ്ഞു. ജോപ്പന്റെയും ജിക്കുമോന്റെയും സലീംരാജിന്റെയും ഫോണുകളില്‍ നിന്നും വിളിക്കുകയും
സംസാരിക്കുകയും ചെയ്യുമായിരുന്നു. മുന്‍ മന്ത്രിയും ഇപ്പോഴത്തെ എംഎല്‍എയുമായ ഗണേഷ് കുമാറു
മായുള്ള അവരുടെ ബന്ധത്തെ കുറിച്ച് പരാതി പറയാന്‍ ബിജു രാധാകൃഷ്ണന്‍ എറണാകുളം
ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസില്‍ മുഖ്യമന്ത്രിയെ കപ്പോള്‍ പോലും മുഖ്യമന്ത്രി അവരെ ബന്ധപ്പെട്ട്
ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുെന്നും അവര്‍ സൂക്ഷിക്കണമെന്നും പറഞ്ഞു. അത്രയും അടുപ്പം
അദ്ദേഹം കാണിച്ചിരുന്നു.

 

ഇപ്പോള്‍ എന്താണ് സംഭവിച്ചത്? എന്തിനാണ് കള്ളം പറയുന്നത്? ദയവായി
അവരെ മാത്രം ബലിയാടാക്കരുത്.
ഇലക്ട്രിസിറ്റിയിലെ ബോര്‍ഡിലെ കാലതാമസം ഒഴിവാക്കുന്നതിനായി തോമസ് കുരുവിള നിര്‍ദ്ദേ
ശിച്ച പ്രകാരം മന്‍മോഹന്‍ ബ്ലംഗ്ലാവില്‍വച്ച് 25 ലക്ഷം രൂപ കൊടുത്തു. അപ്പോഴവര്‍ക്ക് ശ്രീ.ആര്യാടന്‍
മുഹമ്മദിന്റെ ആശാസ്യകരമല്ലാത്ത പെരുമാറ്റം അനുഭവിക്കേി വന്നു. ആത്മഹത്യ ചെയ്യുന്നതിനെ
കുറിച്ചുപോലും അവര്‍ ചിന്തിച്ചു. സ്ത്രീ വെറും ഒരു ഉപകരണം മാത്രമാണെന്ന് ആ ദിവസങ്ങളില്‍
അവര്‍ക്ക് മനസിലായി. അതിനുപരി എന്തെങ്കിലും സംഭവിച്ചോ? ഒന്നും സംഭവിച്ചില്ല. ശ്രീ.ആര്യാടന്‍

 

മുഹമ്മദ് വരെ വിളിച്ചുവരുത്തി സംസാരിച്ചപ്പോഴൊക്കെ അവരെ ലൈംഗികമായി ചൂഷണം ചെയ്യു
കയും അവരുടെ ശരീരത്തില്‍ സ്പര്‍ശിക്കുന്നതും അയാളുടെ പതിവായിരുന്നു. അവര്‍ പ്രതികരിക്കു
കയും ഈ ആളുകള്‍ക്ക് കിട്ടിക്കൊിരുന്ന കോടിക്കണക്കിന് രൂപ നിലയ്ക്കുകയും ചെയ്താല്‍ അവരുടെ
പ്രോജക്ടുകള്‍ നഷ്ടപ്പെടുമോ എന്നവര്‍ ഭയപ്പെട്ടു. അവര്‍ അവരുടെ നിലനില്‍പിനെ ചൂഷണം
ചെയ്തു. മന്ത്രിമാര്‍ക്ക് വേത് പണവും ഒരു സ്ത്രീയുടെ ശരീരവുമാണ്. ഈ മന്ത്രിമാരെ കൂടാതെ,
ടൂറിസം വകുപ്പ് മന്ത്രി ശ്രീ.എ.പി.അനില്‍കുമാര്‍, ഒരു അഗ്രഗണ്യനായ കൂട്ടികൊടുപ്പുകാരനായിരുന്നു.
കേന്ദ്രമന്ത്രിമാര്‍ക്കും അയാളുടെ പി.എ ആയ നസറുള്ളയ്ക്കും സ്ത്രീകളെ നല്‍കുന്ന ഒരു മന്ത്രി.
അവര്‍ രുപേരും റോസ് ഹൗസില്‍വച്ചും ലേ മെറിഡിയനില്‍വച്ചും അവരുമായി വദനസുരതം
ചെയ്തു. പല പ്രാവശ്യം അവരെ റോസ് ഹൗസില്‍ വിളിച്ചുവരുത്തി ചൂഷണം ചെയ്തു.

 

ഇത് ഇക്കോ
ടൂറിസത്തിനും മറ്റു പദ്ധതികള്‍ക്കും അനുമതിക്ക് വേിയുള്ള വിലപേശലിന്റെ വഴിക്കായിരുന്നു.
അവര്‍ക്ക് അവരുടെ അന്തസും ശരീരവും നഷ്ടപ്പെട്ടു, ന്യൂഡല്‍ഹിയിലെ കേരള ഹൗസില്‍ പോലും
അവരെ വിട്ടില്ല. നസറുള്ള 7 ലക്ഷം രൂപ കൈപ്പറ്റി. അയാള്‍ മന്ത്രിമാരുടെ താല്‍പര്യങ്ങളെക്കുറിച്ച് പല
പ്രാവശ്യം പറയുകയും അവരോടൊപ്പം പോകാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. അവര്‍ തയ്യാറാ
കാത്തതുകാരണം പ്രോജക്ടിന്റെ അനുമതി താമസിപ്പിക്കുന്നതില്‍ അവര്‍ ആനന്ദം കെത്തി.
ശ്രീ.കെ.സി.വേണുഗോപാലിന്റെ (കേന്ദ്രമന്ത്രി) കൂട്ടികൊടുപ്പുകാരായിരുന്നു അനില്‍കുമാറും നസറു
ള്ളയും.

 


കെ.സി അവരെ ഒരു മീറ്റിംഗില്‍വച്ച് കാണുകയും അതിന് ശേഷം അവരെ ഫോണില്‍ കൂടി വിളി
ക്കുകയും ശല്യമുാക്കുകയും ചെയ്തു. ഇത് ടീം സോളാറിന്റെ ഒരു പുതിയ ബ്രാഞ്ചിന്റെ ഉല്‍ഘാട
നവുമായി ബന്ധപ്പെട്ട് കെ.സി.വേണുഗോപാലിനെ അദ്ദേഹത്തിന്റെ ആലപ്പുഴയിലെ ”രാജീവം” എന്ന
വീട്ടില്‍വച്ച് കപ്പോഴായിരുന്നു. അയാള്‍ സമയവും തീയതിയും തരുകയും, അവര്‍ നന്ദി പറഞ്ഞതി
നുശേഷം എഴുന്നേറ്റപ്പോള്‍ അയാള്‍ അവരുടെ പിറക് വശത്ത് കൈകൊമര്‍ത്തി. അവര്‍ ഫയല്‍
കൊയാളെ തടഞ്ഞതിനുശഷം അവരെ തൊടരുതെന്ന് അയാളോട് പറഞ്ഞു. അവരോടൊപ്പം ഉായി
രുന്ന ജി.എം സാക്ഷിയാണ്. അയാളുടെ ഇടപെടല്‍ കാരണം ഈ വിഷയം ഉപേക്ഷിച്ചു. ഉടന്‍
തന്നെ അവരുടെ മൊബൈലില്‍ ‘വളരെ മുദൃലം’ എന്ന സന്ദേശം അവര്‍ക്ക് ലഭിച്ചു. അവര്‍ അയാളെ
വിളിച്ച് ദേഷ്യത്തില്‍ സംസാരിച്ചപ്പോള്‍ ‘ഇപ്പോഴും നിന്നെ സ്‌നേഹിക്കുന്നു’ എന്ന് മറുപടി പറഞ്ഞു.

 

അതിനുശേഷം മിക്കവാറും ഡല്‍ഹി നമ്പരില്‍ നിന്നും വിളികള്‍ വന്നു. അയാള്‍ അവരോട് ഡല്‍ഹിക്ക്
ചെല്ലാനും അവരെ കാണാനും ആവശ്യപ്പെടുകയും അല്ലെങ്കില്‍ നിശ്ചയിച്ച പരിപാടിയില്‍ പങ്കെടുക്കു
കയില്ല എന്നും അയാള്‍ പറഞ്ഞു. മി. വേണുഗോപാല്‍ ബിജുവിന്റെ നമ്പറില്‍ വിളിച്ച് അയാളുടെ ഇ.ഒ
അപമാനിച്ചു എന്ന് പറയുകയും അവര്‍ ഡല്‍ഹിയിലേക്ക് വന്ന് മാപ്പ് പറഞ്ഞില്ലെങ്കില്‍ അദ്ദേഹം പരി
പാടിക്ക് വരികയില്ലെന്നും പറഞ്ഞു. ബാനറുകള്‍, നോട്ടീസുകള്‍ തുടങ്ങിയവ അച്ചടിച്ചതിനാല്‍ ബിജു
അവരെ അടിക്കുകയും പോയി അദ്ദേഹത്തെ കാണാന്‍ ഭീഷണിപ്പെടുത്തികൊ് പറയുകയും
ചെയ്തു. ഡല്‍ഹിക്കുള്ള ടിക്കറ്റ് കൊടുത്തു. അവര്‍ ഡല്‍ഹിയിലെ ശിവേട്ടന്റെ ഭാര്യ ഗീതചേച്ചിയുമൊ
ത്ത് കെ.സിയെ കു. അപ്പോള്‍ അദ്ദേഹം അവരെ ഗീതചേച്ചിയില്‍ നിന്നും അല്‍പം മാറ്റി
നിര്‍ത്തി അവരെ ഇങ്ങനെ കാണാനല്ല വിളിപ്പിച്ചതെന്ന് ദേഷ്യത്തില്‍ പറഞ്ഞു. അവര്‍ ഒന്നും പറയാതെ
കൊച്ചിക്ക് മടങ്ങി. അവര്‍ വീും അപമാനിച്ചു എന്ന് അദ്ദേഹം ബിജുവിനെ വിളിച്ചു പറഞ്ഞു. ബിജു
അവരെ വീും മര്‍ദ്ദിച്ചു. അതിന് ശേഷം രാത്രിയില്‍ മോശപ്പെട്ട സന്ദേശങ്ങളും തുടര്‍ച്ചയായ
വിളികളും പതിവായി. ഫോണില്‍കൂടി പലതരത്തിലും ഭീഷണിപ്പെടുത്തി.

 


അതിനുശേഷം ഒരു ബി.ജെ.പി ഹര്‍ത്താല്‍ ദിവസം നസറുള്ള അവരെ ഫോണില്‍ കൂടി വിളിച്ച്
റോസ് ഹൗസില്‍ വരാന്‍ ആവശ്യപ്പെട്ടു. ഇക്കോ ടൂറിസം പേപ്പര്‍ തയ്യാറായെന്ന് അവരോട് പറഞ്ഞു.
അത് വിശ്വസിച്ച് അവര്‍ റോസ് ഹൗസിലേക്ക് വന്നു. അവിടെ മന്ത്രിയെയോ ഏതെങ്കിലും സ്റ്റാഫിനേ
യോ കില്ല, ഗേറ്റില്‍ രുപോലീസുകാര്‍ മാത്രം ഉായിരുന്നു. അവര്‍ ഫോണില്‍ ബന്ധപ്പെട്ട
പ്പോള്‍ മന്ത്രി വരുന്നു, അദ്ദേഹം ഹാളില്‍ ഉ്. അവര്‍ അവിടേയ്ക്ക് പോയി. കെ.സിയെ അവിടെ
കില്ല. നസറുള്ളയെ അവിടെയും കാണാതിരുന്നപ്പോള്‍ ഫോണ്‍ ചെയ്തപ്പോള്‍ കതകടയ്ക്കപ്പെട്ടു.
കെ.സി അവിടെ ഉായിരുന്നു. അദ്ദേഹം മദ്യപിച്ചിരുന്നു. അയാള്‍ ബലപ്രയോഗത്തിലൂടെ അവരെ
കൈക്കുള്ളിലാക്കി. കീഴ്‌പ്പെടുത്തി. അയാള്‍ അവരെ ഉപദ്രവിച്ചു. ചീത്തപേരുകള്‍ വിളിച്ചു. അവരും
ചീത്തപേരുകള്‍ വിളിച്ചു. 5 ദിവസത്തോളം എഴുന്നേറ്റ് നില്‍ക്കാനോ നടക്കാനോ പറ്റാത്തവിധം
അയാള്‍ അവരെ ശാരീരികമായി അവശതയിലാക്കി. (അവര്‍ക്കതിന്റെ തെളിവ് ലഭിച്ചിട്ടു്.) ഇതിനുശേഷവും
രാത്രിയില്‍ ഫോണ്‍ വിളികളും സന്ദേശങ്ങളുമുായി.

ഒരു മന്ത്രിക്ക് ഭ്രാന്ത് വന്നാല്‍
സ്ത്രീകളുടെ സുരക്ഷയെന്താണ്. എതിര്‍ത്താല്‍ ഭീഷണി. ഞാന്‍ നശിച്ചു. അവരുടേയും ഗണേഷ്
കുമാറിന്റേയും കഥ ബിജു വഴി മാധ്യമങ്ങള്‍ക്ക് കൊടുക്കുമെന്ന് അപ്പോള്‍ ഭീഷണിപ്പെടുത്തി. സരി
തയും അയാളുമായി അങ്ങനെ ഒരു കഥയില്ല. അവര്‍ നല്ല സുഹൃത്തുക്കളായിരുന്നു. ആള്‍ക്കാര്‍ക്ക്
എന്തും പറയാം. അതവിടെ നില്‍ക്കട്ടെ. ബിജു രാധാകൃഷ്ണന്‍ അവിടെ ഉെന്ന് പറഞ്ഞ് അവരെ
ഡല്‍ഹിയിലേക്ക് വിളിപ്പിക്കുകയും വീും നശിപ്പിക്കുകയും ചെയ്തു. ബിജു രാധാകൃഷ്ണന്‍
പറഞ്ഞ കാര്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കുമെന്ന് പറഞ്ഞാണ് ഭീഷണി ഭീഷണികള്‍ മാത്രം. മടുത്തു.
ആ ദിവസം കെ.സി ബലമായി ശാരീരികമായി പീഡിപ്പിച്ചത് എ.പിയുടെ പിന്തുണയോടുകൂടിയാണെ
ന്ന് വ്യക്തമാണ്. സ്ത്രീകളെ കൈമാറ്റം ചെയ്യുകയും ഉപദ്രവിക്കുന്നവരും കുറ്റക്കാരല്ല. അവര്‍ നല്ല
മനുഷ്യരാണ്.

ടീം സോളാര്‍ കാരണം അവര്‍ക്കവരെ നഷ്ടപ്പെട്ടു. കോട്ടയം എം.പി ആയ ശ്രീ.ജോസ്.
കെ മാണി ബഹുമാന്യനായ വ്യക്തിയാണ്. എന്നാല്‍ അവരെ ഒരു മീറ്റിംഗില്‍ ഡല്‍ഹിയില്‍വച്ച്
കതിനുശേഷം ഒരു പബ്ലിക് ടോയ്‌ലെറ്റിന്റെ പിറകില്‍ വച്ച് അയാളുടെ രഹസ്യഭാഗം കാണിച്ചു
കൊ് വരുന്നോ എന്ന് ചോദിച്ചു. വിദ്വാനാണ്. അവരെ അയാള്‍ ഇഷ്ടപ്പെടുന്നുവെന്ന് ഫോണ്‍ വിളി
കളില്‍കൂടി അദ്ദേഹം പറഞ്ഞു. കോട്ടയത്തെ എം.പിയുടെ ഓഫീസിലേക്ക് അവരെ വിളിപ്പിച്ചു. പ്രോജക്ടു
മായി ബന്ധപ്പെട്ട് അവര്‍ ഡല്‍ഹിയിലേക്ക് പോയപ്പോള്‍ എം.എന്‍.ആര്‍.ഇ-യിലെ (സി.ജി.ഒ
കോംപ്ലക്‌സ്) കതിനുശേഷം അവരെ ഫ്‌ളാറ്റിലേക്ക് വിളിപ്പിക്കുകയും കെട്ടിപ്പിടിക്കുകയും വദനസുരതം
ചെയ്യിക്കുകയും ചെയ്തു. മന്ത്രിമാര്‍ക്കും എം.പിമാര്‍ക്കും ഭരണത്തിലുള്ള സ്വാധീനത്തെപ്പറ്റി
പാവപ്പെട്ട ജനങ്ങള്‍ക്കും ബിസിനസുകാര്‍ക്കും ഭയമാണ്. ഇതവര്‍ ചൂഷണം ചെയ്തു.

അതങ്ങനെ നട
ക്കട്ടെ. ബഹുമാനപ്പെട്ട എം.പി. ഈ ആളുകളെല്ലാം എന്തുകൊാണ് അവരോടിങ്ങനെ പെരുമാറുന്ന
ത്. അവര്‍ക്കറിയില്ല. ഉറപ്പ് നല്‍കിയ പ്രോജക്ടുകള്‍ക്ക് വേി കൂടിക്കാഴ്ച നടത്തുമ്പോഴെല്ലാം
വീും വീും അവരുടെ ശരീരം നല്‍കേി വന്നു. ഒരു പേപ്പറും അനങ്ങിയില്ല. കമ്പനിയുടെ ഇട
പാടുകാരുടെ അധിക്ഷേപമാണ് മറ്റൊരു കാര്യം. ബഹുമാനപ്പെട്ട ജോസ്.കെ.മാണി.
അടൂര്‍ പ്രകാശ് ടെലിഫോണിക് സെക്‌സില്‍ ഡോക്ടറേറ്റ് ഹോള്‍ഡര്‍. കുടിച്ച് കഴിഞ്ഞാല്‍ എടു
ക്കുന്നതുവരെ ഫോണ്‍ വിളിക്കും. കേട്ടാലറക്കുന്ന സംഭവങ്ങള്‍.
പത്തനംതിട്ടയിലെ പ്രമാടം സ്റ്റേഡിയത്തില്‍ സോളാര്‍ പവര്‍ പ്ലാന്റ് സ്ഥാപിക്കുന്നതിന്റെ സാധ്യതാ
പഠനത്തിനായി എ.ഡി.എം ശ്രീ സലിം മുഖേന അവരെ വിളിപ്പിച്ചു. മന്ത്രിയും അവിടെ വന്നു. അവരെ
സ്റ്റേഡിയത്തിലെ ഒറ്റപ്പെട്ട ഒരു കിടപ്പുമുറിയിലേക്ക് കൊുപോകുകയും അവരുടെ അരയില്‍ പിടിക്കു
കയും ചെയ്തു. അതൊരു പെട്ടെന്നുള്ള പ്രവൃത്തിയായതിനാല്‍ അവരെകൊ് ഒഴിവാക്കാന്‍ കഴി
ഞ്ഞില്ല. വലിയ പരിക്ക് കൂടാതെ അവര്‍ക്ക് രക്ഷപ്പെടാന്‍ കഴിഞ്ഞു. എന്നാല്‍ ഫോണ്‍ വിളികള്‍ ബാംഗ്ലൂരി
ലേക്കുള്ള വിമാന ടിക്കറ്റ് ബാംഗ്ലൂരിലെ ലെമണ്‍ ട്രീ ഹോട്ടലില്‍ റൂം ബുക്ക് ചെയ്യലും അടൂര്‍ പ്രകാശ്
ടിക്കറ്റ് നല്‍കുകയും ചെയ്തു.

മണിക്കൂറോളം ഫോണില്‍ സംസാരിച്ചു. അയാളുമായി 7 മുതല്‍ 8 വരെ
തവണ വദനസുരതത്തിലേര്‍പ്പെട്ടു. അവരെ ‘പമ്പ’ റസിഡന്‍സിയിലേക്ക് വിളിപ്പിച്ചു.
കെ.പി.സി.സി പ്രസിഡന്റ് ശ്രീ രമേശ് ചെന്നിത്തല സര്‍ അദ്ദേഹത്തിന്റെ പി.എ പ്രതീഷ് നായര്‍
വഴി അവരുമായി സംസാരിച്ചിരുന്നു. കേരളത്തിലുള്ള ഒരു മെറ്റല്‍ ക്രഷ് ഗ്രൂപ്പിന്റെ ഇന്‍കം ടാക്‌സ്
കാര്യവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി ശ്രീ പഴനിമാണിക്കത്തെ അവര്‍ കിരുന്നു. അവരെ വേണമെ
ന്ന് പഴനിമാണിക്കം രമേശ് ചെന്നിത്തലയോട് പറഞ്ഞതായി പ്രതീഷ് അവരോട് പറഞ്ഞു. അവര്‍
അത് നിരസിച്ചു. ഒരു പ്രശ്‌നവുമില്ല അതറിയിക്കാം അയാള്‍ പറഞ്ഞു. അവര്‍ ഇന്‍കംടാക്‌സ് പ്രശ്‌നവുമായി
ബന്ധപ്പെട്ട് അവര്‍ മന്ത്രിയെ കാണാന്‍ പോയപ്പോള്‍ പഴനിമാണിക്കം ക്ഷമ ചോദിക്കുകയും
അവര്‍ക്കാശ്വാസം തോന്നുകയും ചെയ്തു. പക്ഷേ അയാള്‍ അവരെ കടന്നുപിടിക്കുകയും അവരെ വല
തുവശത്തുള്ള മുറിയിലേക്ക് കൊുപോകാന്‍ ശ്രമിക്കുകയും ചെയ്തു. അവര്‍ തടഞ്ഞു.

അയാള്‍
അവരെ വിട്ടു. വീും ക്ഷമ ചോദിച്ചു. ഫോണില്‍ കൂടിയും ക്ഷമ പറഞ്ഞു. അതിനുശേഷം രാവിലെ
6.30 നും 7 നും ഇടയ്ക്ക് അദ്ദേഹം വിളിക്കുക പതിവായിരുന്നു. ക്വാറി പ്രശ്‌നത്തിലേക്കായി 50 ലക്ഷം
രൂപ പ്രതീഷ് വഴി ആവശ്യപെട്ടു. 25 ലക്ഷം രൂപ കൊടുത്തു. പ്രതീഷ് വഴി കൊടുത്തു. അത് തിരികെ
കിട്ടുമോ? പ്രതീഷും രമേശ് ചെന്നിത്തലയും സ്ത്രീകളെ അറേഞ്ച് ചെയ്താണ് കാര്യങ്ങള്‍ സാധിക്കു
ന്നതെന്ന് അവര്‍ക്ക് മനസിലായി. അവരെപ്പറ്റിയുള്ള പല കാര്യങ്ങളും അവര്‍ക്ക് മനസിലാക്കാന്‍ കഴി
ഞ്ഞു.

രാഷ്ട്രീയം വെറും തരംതാണതയെടോ. . . . . . . . . . . . . . . . . . . .. . . . . . . . .
. . . . . .. .. . . . . . . .
പേജ് 15 അവസാനിച്ചു. അടുത്ത പേജ്. വാചകം ജ്ജ . . . . ബന്ധിപ്പിക്കുന്നു. ഒരു പേജ് മാറ്റിയതായി
കാണാം. പേജ് നം. കാണുക. 15-ന് ശേഷം തുടര്‍ന്നുള്ള പേജുകള്‍ ബന്ധിപ്പിച്ചു.. . . . . .
ശ്രീ.കെ.സി ജോസഫ് അവരെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ വച്ച് പല പ്രാവശ്യം കിട്ടു്.
ശ്രീമതി. പി.കെ ജയലക്ഷ്മി അവരുടെ അടുത്ത സുഹൃത്താണ്. അവര്‍ അവരുടെ വയനാട്ടിലെ വീട്ടില്‍
പോയിട്ടു്.
ശ്രീ.ഹൈബി ഈഡന്‍ എം.എല്‍.എ അവര്‍ നല്ലൊരു തുക പാര്‍ട്ടി ഫായി സംഭാവന നല്‍കിയി
ട്ടു്. ഹൈബിയാണ് അവരുടെ-എം.എല്‍.എ. അയാളുമായി വഴക്കുാക്കാന്‍ കഴിയാത്തതിനാല്‍
എം.എല്‍.എ ഹോസ്റ്റിലില്‍ പോയിട്ടു്. ലൈംഗിക ബന്ധം ഉായിട്ടു്. അയാള്‍ ഇടയ്ക്ക് എറണാ
കുളം ഗസ്റ്റ് ഹൗസിലേക്ക് അവരെ വിളിക്കുന്ന പതിവു്. അവര്‍ അവിടെ പോയി. അതാണവരുടെ
അവസ്ഥ. ശ്രീ. ഹൈബി ഈഡന്‍ അവരുടെ ഇടപാടുകാരുമായുള്ള സാമ്പത്തിക ഇടപാടുകള്‍ ഒത്തു
തീര്‍പ്പാക്കാന്‍ സഹായിച്ചു.


ചെങ്ങന്നൂര്‍ പ്രോജക്ടിന് വേി ചെങ്ങന്നൂര്‍ എം.എല്‍.എ വിഷ്ണുനാഥ് വിളിക്കുക പതിവായിരു
ന്നു. ആലപ്പുഴ കളക്‌ട്രേറ്റ്, പ്രോജക്ട് അംഗീകരിച്ച സമയത്തായിരുന്നു ഇത്. എം.എല്‍.എ ഹോസ്റ്റലില്‍
വെച്ച് അദ്ദേഹത്തെ പലപ്രാവശ്യം കിട്ടു്.
മോന്‍സ് ജോസഫ് കമ്പനിക്കുവേി സഹകരിച്ചിട്ടു്. അവരെ വിളിച്ചു. അവരോട് അപമര്യാദയായി
പെരുമാറിയില്ല. അദ്ദേഹത്തിന്റെ വീട്ടില്‍ പ്രോജക്ട് ചെയ്തു. അപ്പോള്‍ എന്‍.സുബ്രഹ്മണ്യം
(കെ.പി.സി.സി ജനറല്‍ സെക്രട്ടറി) ഡീലര്‍ഷിപ്പിന് വേി സമീപിച്ചു. എം.ഒ.യു ഒപ്പിടാനും പണം
കൈപ്പറ്റാനും ചെന്നൈയിലെ ട്രിഡന്റ് ഹോട്ടലിലേക്ക് വരാന്‍ ആവശ്യപ്പെട്ടു. അവര്‍ അവിടെ പോയി.
പണം കിട്ടുന്നതിന് വേി അവര്‍ അദ്ദേഹത്തിന് കീഴ്‌പ്പെടണമെന്ന് അദ്ദേഹം അവരോട് പറഞ്ഞു. ആ
കച്ചവടം തീര്‍പ്പാക്കേത് അവരുടെ ആവശ്യമായിരുന്നു. അദ്ദേഹം അത് മുതലാക്കി.

 

അതിനുശേഷം
ഫോണില്‍ കൂടിയും നേരിട്ടും പല പ്രാവശ്യം സംസാരിച്ചു.
പാണക്കാട് ബഷീര്‍ അലി തങ്ങള്‍. ശ്രീ. കുഞ്ഞാലിക്കുട്ടി പറഞ്ഞതനുസരിച്ച് അവര്‍ അദ്ദേഹത്തെ
കു. അവരെ അദ്ദേഹത്തിന്റെ വീട്ടിലേക്ക് വിളിച്ചു. പ്രോജക്ടിന്റെ സ്ഥലം കാണുന്നതിന് വേിയെ
ന്ന് പറഞ്ഞാണ്. ലൈംഗികമായി അവരെ പീഡിപ്പിച്ചു. ഫോണ്‍ വഴി പതിവായി ബന്ധപ്പെടാറു
ായിരുന്നു. അവര്‍ക്കെല്ലാം പദ്ധതിയേക്കാള്‍ അവരെ ചൂഷണം ചെയ്യുന്നതിനാണ് കൂടുതല്‍
താല്‍പര്യം.
ബിജു രാധാകൃഷ്ണന്‍ 6 കോടി രൂപയുമായി കമ്പനി വിട്ടപ്പോള്‍ കമ്പനി പ്രതിസന്ധി നേരിട്ടു.
കേസ് വന്നു. അപ്പോള്‍ നേരത്തെ ചൂഷണം ചെയ്തിട്ടുള്ള പോലീസുകാര്‍ കൂടുതല്‍ കര്‍ശനക്കാരായി
മാറി. ഐജിപി ശ്രീ.പത്മകുമാര്‍ അവരെ ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്കായി കലൂരിലുള്ള ഫ്‌ളാറ്റിലേക്ക്
വിളിപ്പിക്കുകയും അവരെ ഉപയോഗിക്കുകയും ചെയ്തു. അശ്ലീല ചിത്രങ്ങളും സന്ദേശങ്ങളും അയച്ചു
സിറ്റി പോലീസ് കമ്മീഷണറായ എം.കെ. അജിത് കുമാര്‍ ടെലിഫോണില്‍ കൂടിയുള്ള ലൈംഗി
സംഭാഷണത്തിലും എസ്.എം.എസിലും ഒതുങ്ങി. ഭാഗ്യവശാല്‍ അവര്‍ പണം ആവശ്യപ്പെട്ടില്ല. അതി
നുപകരം എന്താണാവശ്യപ്പെട്ടതെന്ന് പറയുന്നില്ല. ശ്രീ.പത്മകുമാര്‍ ”മാന്യന്‍ ചമയുന്ന ആട്ടിന്‍
തോലിട്ട ചെന്നായ് ആണ്”
കേസിന്റെ സാഹചര്യങ്ങള്‍ മുതലാക്കിയ സലിംരാജാണ് മറ്റൊരു ”കഥാപാത്രം”. മുഖ്യമന്ത്രിയുമായുള്ള
അയാളുടെ സ്വാധീനം കാരണം അയാള്‍ അവരെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചു.
മൊബൈല്‍ ഫോണ്‍ വഴി അശ്ലീല സംഭാഷണം നടത്തുന്നത് അയാളുടെ പതിവാണ്. അവരെ ചിദം
രത്തിന് നല്‍കാന്‍ പ്രതീഷ് നായര്‍ ശ്രമിച്ചു.
മറ്റുള്ളവരുടെ ദുഷ്പ്രവൃത്തികള്‍ മുഖ്യമന്ത്രിയില്‍ നിന്നും അവര്‍ക്ക് കിട്ടിയതിന്റെ അടുത്തൊന്നും
വരികയില്ല. അവരുടെ പണം, അവരുടെ ശരീരം, എല്ലാം നശിച്ചു. എന്നിട്ടിപ്പോള്‍ ഒന്നും അറിയില്ലെന്ന്
നടിക്കുന്നു. തള്ളിപ്പറയുന്നു. എന്തിനാണ് അവരെ മാത്രം ക്രൂശിക്കുന്നത്. എങ്ങനെയാണ് ടീം
സോളാര്‍ ഇല്ലാതായത്. രാപകല്‍ മാര്‍ക്കറ്റിംഗും മറ്റും നടത്തി സമ്പാദിച്ച പണം ബിജു രാധാകൃഷ്ണന
ും, ശാലുവും, രാഷ്ട്രീയക്കാരും കൊുപോയി. അവരുടെ ര് കൊച്ചുകുട്ടികളും, പ്രായമായ
അമ്മമാരും ശേഷിക്കുന്നു. ഇപ്പോള്‍ കേസിന് പിറകെ കേസ്. അവര്‍ വഞ്ചനാ കേസുകളെ നേരിടുന്നു.
ഈ കേസില്‍ വലിയ വാഗ്ദാനങ്ങള്‍ നല്‍കി പണം കൈപ്പറ്റി അവരെ നശിപ്പിച്ച മുഖ്യമ
ന്ത്രിയെയും മറ്റുള്ളവരെയും പ്രതികളാക്കുമോ?
അവര്‍ ഇടപാടുകാരെ മുഖ്യമന്ത്രിക്കും ശ്രീ.ആര്യാടന്‍ മുഹമ്മദിനും അടുത്ത് കൊുപോയപ്പോള്‍
അവര്‍ക്ക് ഉറപ്പ് നല്‍കുകയും അവര്‍ അത് വിശ്വസിക്കുകയും ചെയ്തു. എന്താണ് അവര്‍ക്കെതിരെ
ആരോപിച്ച കുറ്റം? ഉറപ്പ് നല്‍കി പണം വാങ്ങി വഞ്ചിച്ചു? എന്താണ് മുഖ്യമന്ത്രി ചെയ്തത്? അവരോട്
അദ്ദേഹത്തിനിത് ചെയ്യാമോ? ഇടപാടുകാരുടെ പണം അവര്‍ എടുത്തിട്ടില്ല. പോലീസിനോ മാധ്യമ
ങ്ങള്‍ക്കോ പണം എടുത്തവരെ ആവശ്യമില്ല. ആര്‍ക്കും അവരെ ആവശ്യമില്ല.
അവര്‍ക്ക് പണമൊന്നും കിട്ടിയില്ല, ശമ്പളം പോലും ഇല്ല. ബിജു പണവുമായി പോയപ്പോള്‍ 4 ജീവ
നുകള്‍ മാത്രം അവരോടൊപ്പം ഉായിരുന്നു. വസ്തുവും സ്വര്‍ണ്ണവും വിറ്റു കടന്നു കളയാന്‍ താല്‍പ
ര്യമില്ലാത്തതുകൊ് പകുതിയോളം ബാധ്യതകള്‍ തീര്‍പ്പാക്കി. കൂടുതല്‍ കേസുകള്‍ വരുമെന്ന്
കേള്‍ക്കുന്നു. ഇപ്പോള്‍ മരിക്കുന്നതാണ് ഭേദമെന്ന് അവര്‍ക്ക് തോന്നുന്നു. വഞ്ചിക്കപ്പെട്ടതായി പറയു
ന്നു. ആര് ആരെ ചതിച്ചു? വഞ്ചനയ്ക്ക് വിധേയയായ വ്യക്തി അവര്‍ തന്നെയാണ്. എല്ലാവരും കഴിവുള്ള
മനുഷ്യരാണ്. അവര്‍ ഒരു വിഡ്ഢിയാണ്. ഇപ്പോള്‍ ബിജുരാധാകൃഷ്ണന്‍ നല്ല മനുഷ്യനാണ്.
സരിത മാത്രം ഒരു വഞ്ചകി, വേശ്യ, ധാരാളം വിശേഷണങ്ങള്‍. അവര്‍ ഒരിക്കലും അവരുടെ ശരീരം
പണത്തിനുവേി വിറ്റില്ല. ആളുകള്‍ അവരുടെ സാഹചര്യം മുതലെടുത്തു. പണവും സര്‍വ്വവും
നഷ്ടപ്പെട്ടു. പണം ലഭിച്ചവരെല്ലാം നല്ല ആള്‍ക്കാരാണ്. ഈ കത്ത് അവരുടെ ഭാഷയാണ്. ആരും
രക്ഷപ്പെടരുത്. അവരുടെ സ്റ്റേറ്റ്‌മെന്റായി ഇത് കോടതി ഭാഷയിലേക്ക് മാറ്റപ്പെടേതാണ്. എഫ്.ഐ.
ആര്‍ രജിസ്റ്റര്‍ ചെയ്യപ്പെടേതാണ്. ഇത് മറ്റാരെയും കാണിക്കരുത്.
മുഖ്യമന്ത്രിയെ എതിര്‍ക്കുന്ന ആളുകള്‍ വന്ന സന്ദര്‍ഭങ്ങളില്‍ അവരെ മുഖ്യമന്ത്രി അതിനെപ്പറ്റി
സൂക്ഷിക്കണമെന്ന് അറിയിച്ചു. അവര്‍ ബഹുമാനിക്കുന്ന മുഖ്യമന്ത്രിക്ക് എന്തെങ്കിലും അപകടം വരു
ന്നത് കാണാന്‍ അവര്‍ ഇഷ്ടപ്പെട്ടില്ല. പക്ഷെ, അവര്‍ക്ക് അപകടം വന്ന ഒരു സന്ദര്‍ഭത്തില്‍ ആരും
അവര്‍ക്കുവേി ബലിയാടാകാന്‍ തയ്യാറായില്ല. ആവശ്യമുള്ള തെളിവുകള്‍ അവരുടെ പക്കലു്.
അത് തെളിവിനായി കോടതിയില്‍ ഹാജരാക്കാന്‍ കഴിയുന്നതാണ്. ഈ കേസ് എന്നുതീരുമെന്നോ
അവര്‍ ജയിലില്‍ നിന്നും എന്ന് വെളിയില്‍ വരുമെന്നോ അവര്‍ക്കറിയില്ല. മുഖ്യമന്ത്രിയുടെ വാക്ക് വിശ്വസി
ച്ചതാണ് അവര്‍ ചെയ്ത ഒരോയൊരു വലിയ തെറ്റ്. ഇങ്ങനെ അവരെ നശിപ്പിക്കാന്‍ വേി വേറെ
എന്ത് തെറ്റാണ് അവര്‍ ചെയ്തത്? ഓരോ ഇടപാടും ടെലിഫോണ്‍ സംഭാഷണങ്ങളുമായും ബന്ധപ്പെട്ട
ചൂഷണങ്ങളുടെ തെളിവുകള്‍ അവര്‍ക്ക് ലഭിച്ചിട്ടു്. ഓരോ ഇടപാടും ടെലിഫോണ്‍ സംഭാഷണ
ങ്ങളും വരട്ടേ. കേസ് രജിസ്റ്റര്‍ ചെയ്യട്ടേ. അവര്‍ക്കെതിരെ അന്വേഷണം വരട്ടേ.
ഇപ്പോള്‍ അവര്‍ക്കെന്ത് കിട്ടി?
1 ബിജു രാധാകൃഷ്ണന്‍
എല്ലാം നശിപ്പിച്ചു.
ടീം സോളാര്‍ കമ്പനിയുടെ 6 കോടി രൂപ ശാലുമേ
നോന്റെ കൂടെ ആഡം ര ജീവിതം.
2 ശാലുമേനോന്‍ ബിജു നിര്‍മ്മിച്ച 3 കോടിയുടെ പുതിയ വീട്,
സ്വര്‍ണ്ണം, സമ്മാനമായി ലഭിച്ച ര് കാറുകള്‍.
ആരുടെ വിയര്‍പ്പ്? ആരുടെ പണം? പാവം ഇടപാ
ടുകാരുടെ പണം.
3 ശ്രീ. ഉമ്മന്‍ചാി
(1) ഉറപ്പ് നല്‍കി സോളാര്‍ പവര്‍ പ്ലാന്റിന്
കെഎസ്‌ഐഡിസി, കിന്‍ഫ്ര
(2) ഏകജാലക നടപടിക്രമം
(3) സര്‍ക്കാര്‍ സബ്‌സിഡി
(1) 2 കോടി 16 ലക്ഷം രൂപ കമ്മീഷനായി യു.ഡി.
മുന്നണി കൈപ്പറ്റി.
(2) മകളായി കണക്കാക്കേിയിരുന്ന അവരെ
ശാരീരികമായി ചൂഷണം ചെയ്തു.
(3) പല തവണ വദനസുരതം നടത്തി (ക്ലിഫ്
ഹൗസില്‍ വച്ച്)
(4) പോളിസി (സോളാര്‍)
(5) ശ്രീധരന്‍ നായരെ നേരിട്ട് ക്
സംസാരിച്ചു.
(6) സോളാര്‍ പോളിസിക്ക് കാലതാമസം
വരുത്തിയതിന് പുറമെ ഒന്നും ചെയ്തതുമില്ല
(7) 10 % കമ്മീഷന്‍ ആവശ്യപ്പെട്ടു.
ഫലം
ഒന്നും സംഭവിച്ചില്ല. അവരെ കിട്ടില്ല, അവരെ
അറിയില്ല എന്ന് ഇപ്പോള്‍ പറയുന്നു.
4 ആര്യാടന്‍ മുഹമ്മദ്
ഫലം
(1) റിന്യൂവ ിള്‍ എനര്‍ജി പോളിസി അനുവദി
ക്കാന്‍ 25 ലക്ഷം രൂപ കൈപ്പറ്റി.
(2) ലൈംഗിക പീഡനം നടത്തി (പറഞ്ഞ സമയം
പല പ്രാവശ്യം)
ആവശ്യപെട്ടതൊന്നും ചെയ്തില്ല.
5 എ.പി.അനില്‍ കുമാര്‍
(ടൂറിസം മന്ത്രി) (ഇക്കോ ടൂറിസം)
(1) നസറുള്ള വഴി 7 ലക്ഷം രൂപ കൈപറ്റി.
(2) കെ.സിയ്ക്ക് വേി നിന്നു.
(3) പല തവണ അവരെ ചൂഷണം ചെയ്തു
റോസ് ഹൗസ്, ലേ മെറിഡിയന്‍, കേരള ഹൗസ.്
6 ശ്രീ. അടൂര്‍ പ്രകാശ്
(റവന്യൂ മന്ത്രി)
(1) ലൈംഗിക പീഡനം
(2) ടെലിഫോണിക് സെക്‌സ്
(3) കോളുകളും എസ്എംഎസ്-ഉം
(4) ബാംഗ്ലൂര്‍ ഹോട്ടലിലേക്ക് ക്ഷണിച്ചു.
7 ഹൈബി ഈഡന്‍ എം.എല്‍.എ
(ഒത്തുതീര്‍പ്പാക്കാന്‍ അവരെ സഹായിച്ചു.)
(1) എം.എല്‍.എ ഹോസ്റ്റലിലും, എറണാകുളം
ഗസ്റ്റ് ഹൗസില്‍ വച്ചും ലൈംഗിക പീഡനം
നടത്തി.
8 ശ്രീ.കെ.സി.വേണുഗോപാല്‍
(കേന്ദ്ര ഏവിയേഷന്‍ മന്ത്രി, മുന്‍ ഊര്‍ജ്ജ
വകുപ്പ് മന്ത്രി)
(1) ബലാല്‍സംഗം ചെയ്തു.
(2) പല തവണ ഭീഷണിപ്പെടുത്തി.
(3) ടെലിഫോണ്‍ വിളികള്‍, എസ്എംഎസ്,
സെക്‌സ് മുതലായവ.
9 ശ്രീ.പളനിമാണിക്കം (1) ലൈംഗിക പീഡനം
(2) ഒരു ആദായനികുതി പ്രശ്‌നം തീര്‍പ്പാ(ധന
കാര്യസഹമന്ത്രി)
ക്കുന്നതിന് 25,00,000/- രൂപ കൈപ്പറ്റി.
10 എന്‍.സുബ്രഹ്ണ്യന്‍
(കെ.പി.സി.സി ജനറല്‍ സെക്രട്ടറി)
ട്രിഡന്റ് ഹോട്ടലില്‍ വച്ച് ലൈംഗിക പീഡനം
11 ഐ.ജി കെ. പത്മകുമാര്‍ ലൈംഗിക പീഡനം കല്ലൂര്‍ ഫ്‌ളാറ്റ്
ഓണ്‍ലൈന്‍ വിളികള്‍, ടെലിഫോണ്‍ സെക്‌സ്
12 ശ്രീ.എം.ആര്‍. അജിത് കുമാര്‍
(മുന്‍ പോലീസ് കമ്മീഷണര്‍, കൊച്ചി
സിറ്റി)
ടെലിഫോണ്‍ സെക്‌സ്, എസ്എംഎസ് മുതലായവ,
ഓണ്‍ ലൈന്‍ വിളികള്‍
13 വിഷ്ണുനാഥ് എം.എല്‍.എ
(പ്രോജക്ട് നല്‍കി)
ടെലിഫോണ്‍ വിളികള്‍, എസ്എംഎസ് മുതലായവ
14 മോന്‍സ് ജോസഫ് എം.എല്‍.എ
(പ്രോജക്ട് നല്‍കി)
മറ്റ് പ്രശ്‌നങ്ങള്‍ ഇല്ല.
15 ശ്രീ. രമേശ് ചെന്നിത്തലയുടെ പി.എ
പ്രതീഷ് നായര്‍, ഡല്‍ഹി
(1) പളനിമാണിക്കത്തെ പരിചയപ്പെടുത്തി.
(2) അവരെ ചിദം രത്തിന് പരിചയപ്പെടുത്താന്‍
ശ്രമിച്ചു.
16 ജോസ് കെ.മാണി, (എം.പി)
കോട്ടയം
(1) ഡല്‍ഹിയില്‍ വച്ച് മോശമായി പെരുമാറി
(2) ഡല്‍ഹിയില്‍ വച്ച് വദനസുരതം നടത്തി.
ഒരാള്‍ കൂടിയു്. അവര്‍ അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍ എന്താണ് സംഭവിച്ചതെന്നോ അദ്ദേഹത്തിന്റെ
പേരോ പറയരുതെന്ന് പറഞ്ഞയാള്‍. കണ്ണൂര്‍ എം.എല്‍.എ അബ്ദുളള കുട്ടി, അവരെ തിരുവനന്തപുരം
മസ്‌കറ്റ് ഹോട്ടലിലേക്ക് വിളിക്കുകയും അവരെ ബലാല്‍സംഗം ചെയ്യുകയും ചെയ്തു.
എല്ലാവരും കൂടി ചേര്‍ന്ന് അവരോട് എന്തിനാണിത് ചെയ്തത്. ഒരു സ്ത്രീക്ക് ഇത് തുറന്ന് പറയാ
ന്‍ സാധിക്കില്ല. അതുകൊ് അവര്‍ ഇതെല്ലാം പറഞ്ഞില്ല. ഇപ്പോള്‍ പല കാര്യങ്ങളും മാധ്യമങ്ങ
ളില്‍ വരുകയും അവരെ മാത്രം ക്രൂശിക്കുകയും ചെയ്യുന്നു. യഥാര്‍ത്ഥ കുറ്റവാളികള്‍ സുരക്ഷിതരാണ്.
വേറെ ഒരുപാട് കാര്യങ്ങളു്. അവരുടെ പക്കലുള്ള പണം തിരികെ കിട്ടിയാല്‍ കേസുകള്‍ ഒഴിവാക്കാമാ
യിരുന്നു. ആ പ്രതീക്ഷ ഇന്ന് നഷ്ടപ്പെട്ടു. ഇവിടെ പറഞ്ഞതിനെല്ലാം തെളിവു്. കോടതി എഫ്.
ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുകയാണെങ്കില്‍ അവരുടെ അറസ്റ്റിന് മുമ്പ് സുരക്ഷിതമായി സൂക്ഷിച്ച തെളിവു
കള്‍ കോടതിക്കും മാധ്യമങ്ങള്‍ക്കും നല്‍കുന്നതാണ്. അന്വേഷണത്തിനും അവര്‍ ഫയല്‍ ചെയ്ത
തീയതി, ശരിയായ സമയം, ചില സംഭവങ്ങളുടെ വീഡിയോയ്ക്കും ആഡിയോയ്ക്കും പരിമിതികളു്.
സംസ്ഥാനത്ത് വേറൊരാള്‍ക്കും ഇങ്ങനെ ഒരനുഭവം ഉായിരിക്കില്ല. അവര്‍ ഒറ്റയ്ക്ക് ഒരു ബലിയാടാ
കില്ല. അത് അങ്ങനെ വരികയാണെങ്കില്‍ എല്ലാവരും അതില്‍ വരണം. പണം, സ്വാധീനം, എന്തും
സാധ്യമാണ്. തെളിവ് കോടതിയില്‍ നേരിട്ട് നല്‍കേതാണ്. അവരുടെ ഈ അവസ്ഥയ്ക്ക് ഉത്തരവാദി
കളായവരെല്ലാം നിയമത്തിന് മുന്നില്‍ വരണം. എല്ലാം നേടിയിട്ട് അവരെ മാത്രം കുറ്റം പറയുന്നവരെ
വേ. അവര്‍ കോണ്‍ഗ്രസിനെ സ്‌നേഹിച്ചു. കുറച്ചുപേരെ വിശ്വസിച്ചു. അവരില്‍ നിന്നും പണം
കൈപ്പറ്റി അവരെ നശിപ്പിച്ചവരിപ്പോള്‍ അവരെ കുറ്റം പറയുന്നു. അവരുടെ പ്രായമായ അമ്മമാരും
കുട്ടികളും എങ്ങനെ ജീവിക്കുന്നുവെന്ന് അവര്‍ക്കറിയില്ല. അവര്‍ക്ക് അവരെ കാണാന്‍ കഴിയുമെന്ന് അവര്‍
വിശ്വസിക്കുന്നില്ല. എന്റെ ജീവിതം പോകട്ടെ. സത്യം പുറത്തുവരണം. ബിജുവും ശാലുവും
കൊുപോയ പണത്തിന്റെ പകുതിവരില്ല കടം.
വിശ്വസ്തതയോടെ,
ഒപ്പ്
സരിത.എസ്.നായര്‍

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
No items found
Next Tv

RELATED NEWS

NEWS ROUND UP