Categories
കായികം

ചെന്നൈയ്ക്കെതിരെ സഞ്ജുവിന്‍റെ വെടിക്കെട്ട്

ദുബായ് : ചെന്നൈയ്ക്കെതിരെ സഞ്ജുവിന്‍റെ വെടിക്കെട്ട്. ചെന്നൈ സൂപ്പര്‍ കിംഗ്സിന് 217 വിജയലക്ഷ്യം.

സഞ്ജുവിന്റെയും സ്റ്റീവ് സ്മിത്തിന്റെയും അര്‍ധസെഞ്ചുറികളുടെ ബലത്തില്‍ ചെന്നൈയ്ക്കെതിരെ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 216 എന്ന കൂറ്റന്‍ സ്കോറാണ് രാജസ്ഥാന്‍ പടുത്തുയര്‍ത്തിയത്.

32 പന്തില്‍ 74 റണ്‍സെടുത്ത സഞ്ജു മികച്ച കളിയാണ് പുറത്തെടുത്തത്. 47 പന്തില്‍ 69 റണ്‍സെടുത്ത സ്റ്റീവ് സ്മിത്തും മികച്ച പ്രകടനം പുറത്തെടുത്തു.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
No items found
Next Tv

NEWS ROUND UP