ആദ്യ പന്തിൽ സിക്സ്, അടുത്ത പന്തിൽ പുറത്ത് ; നിരാശപ്പെടുത്തി സഞ്ജു, ലങ്കക്ക് 202 റണ്‍സ് വിജയലക്ഷ്യം.

Loading...

പു​ണെ: ഇ​ന്ത്യ-​ശ്രീ​ല​ങ്ക ട്വ​ന്‍​റി20 പ​ര​മ്ബ​ര​യി​ലെ മൂ​ന്നാ​മ​ത്തെ​യും അ​വ​സാ​ന​ത്തെ​യും മ​ത്സ​രത്തില്‍ ലങ്കക്ക് 202 റണ്‍സ് വിജയലക്ഷ്യം. കാലങ്ങള്‍ക്ക് ശേഷം ഇന്ത്യക്കായി കളത്തിലെത്തിയമലയാളി താരം സഞ്ജു സാസണ്‍ ആറ് റണ്‍സെടുത്ത് പുറത്തായി.

നിശ്ചിത ഓവറില്‍ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സെടുത്തു.ടോസ് നേടിയ ശ്രീലങ്കന്‍ ക്യാപ്റ്റന്‍ ലസിത് മലിംഗ ഫീല്‍ഡിങ് തെരഞ്ഞെടുത്തു.ഇന്ത്യക്കായി ഓപ്പണിങ്  സഖ്യങ്ങളായ കെ.എല്‍ രാഹുലും(54) ശിഖര്‍ ധവാനുമാണ്(52) ഒാപണിറങ്ങിയത്. മനീഷ് പാണ്ഡ്യെ(31), ക്യാപ്റ്റന്‍ വിരാട് കോഹ്ലി(26), ശ്രദ്ധുല്‍ ഠാക്കൂര്‍(22) എന്നിവരാണ് തിളങ്ങിയത്

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം