ചുംബിക്കാന്‍ തടസം ആദ്യ ഭാര്യ : സാമന്ത അക്കിനേനി

Loading...

2017 ലെ സാമന്ത- നാഗ ചൈതന്യ വിവാഹം സിനിമ ലോകം മൊത്തം വന്‍ ആഘോഷമാക്കിയതാണ്. ഇയ്യിടെ ലക്ഷ്മി മാഞ്ചുവിന്റെ പുതിയ ചാറ്റ്‌ഷോയില്‍ അത്തരത്തിലൊരു രസകരമായ തുറന്നുപറച്ചില്‍ നടത്തിയിരിക്കുകയാണ് സാമന്ത. ചില്ലറ തുറന്നുപറച്ചിലല്ല,  ഒരു കൊച്ചു കിടപ്പറരഹസ്യം. കുറച്ച് കിടപ്പറ രഹസ്യങ്ങള്‍ തുറന്നുപറയാമോ എന്ന ലക്ഷ്മിയുടെ ചോദ്യത്തില്‍ നിന്ന് തന്ത്രപൂര്‍വം ഒഴിഞ്ഞുമാറുകയായിരുന്നു . ലക്ഷ്മിയുടെ ഈ ചോദ്യത്തിന് മുന്നില്‍ ഉത്തരം പറയാതെ തരമില്ലെന്നായി സാമന്തയ്ക്ക്.

നഗചൈതന്യയുടെ ആദ്യ ഭാര്യയെക്കുറിച്ച് രംഗത്തെത്തിയിരിക്കുകയാണ് സാമന്ത. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത് .  നാഗചൈതന്യയുടെ ആദ്യ ഭാര്യ തലയിണയാണെന്ന് ആണ് സാമന്ത പറയുന്നത്. ചുംബിക്കുമ്പോള്‍ പോലും ഞങ്ങള്‍ക്കിടയില്‍ തലയിണ കടന്നു വരാറുണ്ടെന്നും താരം പറഞ്ഞു. ഒരു സ്വകാര്യചാനലിന് നല്‍കിയ അഭി മുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത് .

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം