സൈമണ്‍ ബ്രിട്ടോ അന്തരിച്ചു

Loading...

സി പി എം നേതാവ് സൈമണ്‍ ബ്രിട്ടോ അന്തരിച്ചു.64 വയസ്സായിരുന്നു. തൃശൂരിലെ  സ്വകാര്യ ആശുപത്രിയില്‍ഹൃദയ ആഘാതതെ തുടര്‍ന്നുആയിരുന്നു അന്ത്യം 1983 ല്‍ വിദ്യാര്‍ഥി നേതാവ് ആയിരിക്കെ അക്രമത്തിന് ഇരയായി അരക്ക് താഴെ തളര്‍ന്നു.

Loading...