റിമിയുടെ വീട്ടിലെ റെയ്ഡ്; ഭര്‍ത്താവ് റോയ്സ് പ്രതികരിക്കുന്നു

Loading...

rimi tomy familyകൊച്ചി: കള്ളപ്പണ ഇടപാട് നടത്തുന്നുവെന്നാരോപിച്ച് ഗായിക റിമിടോമിയുടെ വീട്ടില്‍ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിനെതിരെ താരത്തിന്റെ ഭര്‍ത്താവ് റോയ്സ് പ്രതികരിക്കുന്നു. അങ്ങനെ ഒരു ഇടപാടുകളും ഇല്ലെന്നും റെയ്ഡില്‍ ഒന്നും പിടിച്ചെടുത്തിട്ടില്ലെന്നും റോയ്സ് വ്യക്തമാക്കി. പരിശോധനകളുമായി പൂര്‍ണമായും സഹകരിച്ചുവെന്നും റോയ്സ് വ്യക്തമാക്കി.

ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ട രേഖകള്‍ കൈമാറി. ഇനിയും അന്വേഷണവുമായി സഹകരിക്കും. വ്യാഴാഴ്ചയാണ് റിമിടോമിയുടെ വീട്ടില്‍ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയത്.

Loading...