Categories
അന്തര്‍ദ്ദേശീയം

കോവിഡ് പരിശോധനയ്ക്ക് പുതിയ ടെസ്റ്റ്‌ പരിചയപ്പെടുത്തി ഗവേഷകര്‍

കോവിഡ് പരിശോധനയ്ക്ക് പുതിയ ടെസ്റ്റ്‌ പരിചയപ്പെടുത്തി ഗവേഷകര്‍. പ്രെഗ്നന്‍സി പരിശോധനയ്ക്കായി ഉപയോഗിക്കപ്പെടുന്ന പേപ്പര്‍ സ്ട്രിപ്പ് മാതൃകയിലാണ് ഈ ടെസ്റ്റും.

വളരെ എളുപ്പത്തില്‍ വിദഗ്ധരുടെ സഹായമില്ലാതെ തന്നെ, എവിടെ വച്ചും ചെയ്യാവുന്നൊരു രീതിയാണിത്.

നഗരങ്ങളില്‍ നിന്നും കൂടുതല്‍ ഗ്രാമപ്രദേശങ്ങളിലേക്ക് കൊവിഡ് പകരുന്ന സാഹചര്യത്തിലാണ് പുതിയ ‘പേപ്പര്‍ ടെസ്റ്റ്’ രീതിക്ക് ഗവേഷകര്‍ രൂപം കൊടുത്തിരിക്കുന്നത്.

വൈകാതെ ഇന്ത്യയില്‍ എല്ലായിടത്തും ഇതിനുള്ള സൗകര്യമുണ്ടാകുമെന്നാണ് ഈ ആശയത്തിന് രൂപം നല്‍കിയ, ദില്ലി ‘സിഎസ്‌ഐആര്‍ ഇന്‍സ്റ്റ്റ്റിയൂട്ട് ഓഫ് ജെനോമിക്‌സ് ആന്റ് ഇന്റഗ്രേറ്റീവ് ബയോളജി’ യില്‍ നിന്നുള്ള ഗവേഷകര്‍ അറിയിക്കുന്നത്.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

No items found
tvnews
tvnews
tvnews
tvnews
tvnews
No items found
Next Tv

English summary: Researchers have introduced a new test for the covid test

NEWS ROUND UP