Categories
Kozhikode

ജില്ലയിൽ നാളെ റെഡ് അലർട്ട് വീടുകൾക്ക് ഭീഷണിയായ മരങ്ങൾ വെട്ടിമാറ്റാൻ നിർദ്ദേശം

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ നാളെ (ശനി) റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ വീടുകൾക്ക് ഭീഷണിയായുള്ള മരങ്ങൾ വെട്ടിമാറ്റാൻ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് അടിയന്തര നിർദ്ദേശം.

കലക്ടറേറ്റിൽ ചേർന്ന ദുരന്തനിവാരണ സമിതി യോഗത്തില്‍ മന്ത്രിമാരായ ടി.പി രാമകൃഷ്ണൻ , എ.കെ ശശീ ന്ദ്രൻ ,നിയുക്ത എം.എൽ.എ കാനത്തിൽ ജമീല എന്നിവർ പങ്കെടുത്തു.

കടൽ ക്ഷോഭത്തിന്റെ പശ്ചാത്തലത്തിൽ മത്സ്യബന്ധനത്തിന് പോകുന്നത് നിരോധിച്ചിട്ടുണ്ട്. നിരോധനം ലംഘിച്ച് കടലിൽ പോകുന്നവർക്കെതിരെ ദുരന്ത നിവാരണ നിയമപ്രകാരം നടപടി സ്വീകരിക്കും.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

English summary: Red Alert proposes to cut down trees threatening houses in the district tomorrow

NEWS ROUND UP