കല്ലട ബസില്‍ യാത്രക്കാരി​യെ പീഡിപ്പിക്കാന്‍ ശ്രമം;

Loading...

കോഴിക്കോട്​: ദീര്‍ഘദൂര സ്വകാര്യ ബസില്‍ യാത്രക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ്​ അറസ്​റ്റില്‍. കല്ലട ബസില്‍ വെച്ചാണ്​ യുവതിക്ക്​ നേരെ പീഡന​ശ്രമമ​ുണ്ടായത്​. സംഭവത്തില്‍ കാസര്‍കോട്​ കുടലു സ്വദേശി മുനവറിനെ (23)പൊലീസ്​ അറസ്​റ്റ​ു ചെയ്​തു.

ഇന്ന്​ പുലര്‍ച്ചെ 3.30 ഓടെ മലപ്പുറം കോട്ടക്കല്‍ സ്​റ്റേഷന്‍ പരിധിയില്‍ വെച്ചാണ്​ സംഭവം. കൊല്ലം സ്വദേശിയുടെ പരാതിയെ തുടര്‍ന്ന്​ ബസ്​ പൊലീസ്​ സ്​റ്റേഷനിലേക്ക്​ വിടുകയായിരുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം