മഞ്ജുവിനെ കണ്ടതും ചാടിയെഴുന്നേറ്റ് രണ്‍‌വീറും ധനുഷും ! വൈറല്‍ വീഡിയോ കാണാം

Loading...

ലയാളികളുടെ ഇഷ്ട താരമാണ് മഞ്ജുവാര്യര്‍. എന്നാല്‍ മലയാളികള്‍ക്ക് മാത്രമല്ല ബോളിവുഡിലും തമിഴിലും മഞ്ജുവിന് ആരാധകര്‍ ഏറെയാണ്. ഇതിന് ഉദാഹരണമാണ് ബോളിവുഡിന്റെ സൂപ്പര്‍താരം രണ്‍വീര്‍ സിംഗും തമിഴിലെ സൂപ്പര്‍താരം ധനുഷും മഞ്ജുവിനെ കണ്ടപ്പോള്‍ എഴുന്നേറ്റ് നിന്നത്.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ  ക്ലിക്ക് ചെയ്യുക

രണ്‍വീറിന് മഞ്ജുവിനെ പരിചയപ്പെടുത്തിക്കൊടുക്കുയാണ് തമിഴിലെ സൂപ്പര്‍താരം ധനുഷ്. ഈ വീഡിയോ ആണ് മഞ്ജു തന്റെ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവച്ചത്. കുറച്ച്‌ മുന്‍പ്  ഏഷ്യാവിഷന്‍ അവാര്‍ഡ് ദാന ചടങ്ങിനിടെയാണ് സംഭവം നടന്നത്.

രണ്‍വീര്‍ മഞ്ജുവിന് കൈ കൊടുക്കുന്നതും ധനുഷ് മഞ്ജുവിനെ ചേര്‍ത്തു നിര്‍ത്തുന്നതും വീഡിയോയില്‍ കാണാന്‍ സാധിക്കുന്നതാണ്. എന്തായാലും സോഷ്യല്‍ മീഡിയയില്‍ വലിയ വരവേല്‍പ്പ് തന്നെയാണ് ഈ വീഡിയോയ്ക്ക് ലഭിക്കുന്നത്.

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം