Categories
കായികം

ബംഗ്ലൂരിനെതിരെ പഞ്ചാബിന് തകര്‍പ്പന്‍ ജയം

യു എ ഇ : ഐ പി എല്ലില്‍ ബംഗ്ലൂരിനെതിരെ പഞ്ചാബിന് തകര്‍പ്പന്‍ ജയം.

13ത് ഐ പി എല്‍ സീസണിലെ പഞ്ചാബിലെ ആദ്യ ജയമാണിത്.

ആദ്യം ബാറ്റിംഗിന് ഇറങ്ങിയ പഞ്ചാബ്‌ 206 റണ്‍സ് എടുത്തു.

207 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ബംഗ്ലൂര്‍ 109 റണ്‍സിന് പുറത്തായി.

 

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
No items found
Next Tv

NEWS ROUND UP