Categories
ദേശീയം

കരാർ ജീവനക്കാരെ പിരിച്ചുവിട്ടു ; ലക്ഷദ്വീപിൽ ജനകീയ പ്രതിഷേധം തുടങ്ങി.

രാർ ജീവനക്കാരെ പിരിച്ചുവിട്ടതിനെതിരെ ലക്ഷദ്വീപിൽ ജനകീയ പ്രതിഷേധം തുടങ്ങി.

സേവ് ലക്ഷദ്വീപ്ഫോറത്തിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം.

കഴിഞ്ഞ ദിവസം ചേർന്നകേഡർ റിവ്യൂ മീറ്റിംഗിലാണ്കൃഷി വകുപ്പിലെ 85 ശതമാനം പേരെ ജനറൽ പൂളുകളിലേക്ക് മാറ്റാൻ തീരുമാനമായത്.

തുടർന്ന് ജീവനക്കാരെ മറ്റ് വകുപ്പുകളിലേക്ക് മാറ്റിനിയമിക്കാൻ ഭരണകൂടം നടപടി തുടങ്ങി.

ഇതോടെ കാർഷിക മേഖലയിലെ പ്രവർത്തനം അവതാളത്തിലാകുമെന്നാണ്ജീവനക്കാർ പറയുന്നത്.

‘ഞങ്ങളുടെ തൊഴിൽ തിരിച്ച് തരൂ’ എന്ന പ്ലക്കാഡ് ഉയർത്തിയാണ് പ്രതിഷേധം.

അതിനിടെ, കൂടുതൽ വകുപ്പുകളിൽജീവനക്കാരെ കുറയ്ക്കാനുള്ള കടുത്ത നിർദേശങ്ങളുമായി ഭരണകൂടം മുന്നോട്ട് പോവുകയാണ്.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

RELATED NEWS

English summary: Public protests erupt in Lakshadweep against dismissal of contract workers.

NEWS ROUND UP