സര്‍ക്കാര്‍ വിലക്ക് ലംഘിച്ച് കുര്‍ബാന നടത്തി ; വൈദികന്‍ അറസ്റ്റില്‍

Loading...

സര്‍ക്കാര്‍ വിലക്ക് ലംഘിച്ച് കുര്‍ബാന നടത്തിയ വൈദികന്‍ അറസ്റ്റില്‍.

വിലക്ക് ലംഘിച്ച് വിശ്വാസികളുമായി കുർബാന നടത്തിയ ചാലക്കുടി കൂടപ്പുഴ നിത്യ സഹായമാത പളളി ഫാ. പോളി പടയാട്ടി അറസ്റ്റിൽ.

കുർബാനയിൽ പങ്കെടുത്ത വിശ്വാസികൾക്ക് എതിരെയും കേസ്. വികാരി ഫാ. പോളി പടയാട്ടി ഉൾപ്പെടെ നൂറു പേരെ പ്രതിയാക്കി.

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം