Categories
Malappuram

മലപ്പുറം ജില്ലയിൽ മൂന്ന് പഞ്ചായത്തുകളിൽ കൂടി നിരോധനാജ്ഞ

മലപ്പുറം : മലപ്പുറം ജില്ലയിൽ മൂന്ന് പഞ്ചായത്തുകളിൽ കൂടി നിരോധനാജ്ഞ.

പുഴക്കാട്ടിരി, പോത്തുകൽ, മാറാക്കര പഞ്ചായത്തുകളിലാണ് നിരോധനാജ്ഞ ഏര്‍പ്പെടുത്തിയത്.

ഇതോടെ ജില്ലയിൽ നിരോധനാജ്ഞ ഏർപ്പെടുത്തിയ പഞ്ചായത്തുകളുടെ എണ്ണം ആകെ 62 ആയി.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ന് മുകളിലുള്ള പഞ്ചായത്തുകളിലാണ് നിയന്ത്രണം.

മെയ് 16 വരെയാണ് നിരോധനാജ്ഞ.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

English summary: Ban in three more panchayats in Malappuram district.

NEWS ROUND UP