പാലക്കാട്ട് നാളെ സ്വകാര്യ ബസ് പണിമുടക്ക്

Loading...

പാലക്കാട് : നാളെ പാലക്കാട്ട് സ്വകാര്യ ബസ് ജീവനക്കാര്‍ പണിമുടക്കും. ഡിഎ കുടിശ്ശിക ആവശ്യപ്പെട്ടാണ് സമരം. പ്രശ്‌നപരിഹാരത്തിനായി ബസ്സുടമകളും തൊഴിലാളി സംഘടനാ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ച അലസി പിരിയുകയായിരുന്നു. തുടര്‍ന്നാണ് നാളെ പണിമുടക്കിന് തൊഴിലാളിസംഘടന ആഹ്വാനം ചെയ്തത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം