നുണകൾ പലവട്ടം ആവർത്തിച്ച് സത്യമാക്കാനുള്ള ശ്രമമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടേതെന്ന് ; മുഖ്യമന്ത്രി പിണറായി വിജയൻ

Loading...

നുണകൾ പലവട്ടം ആവർത്തിച്ച് സത്യമാക്കാനുള്ള ശ്രമമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടേതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്നലെ നരേന്ദ്രമോദി തിരുവനന്തപുരത്ത് നടത്തിയ പ്രസംഗം ആർഎസ്എസ് പ്രചാരകന്റേതാണെന്നും പ്രധാനമന്ത്രി സ്ഥാനത്തിന് നിരക്കുന്നതല്ലെന്നും പിണറായി ആരോപിച്ചു.ഈശ്വരന്റെ പേര് പറയുന്നവർക്കെതിരെ കള്ളക്കേസുകൾ എടുക്കുന്നുവെന്നാണ് പ്രധാനമന്ത്രി ആരോപിക്കുന്നത്. എന്നാൽ ഇത്തരത്തിൽ ഒരു കേസെങ്കിലും ചൂണ്ടിക്കാട്ടാൻ കഴിയുമോയെന്ന് മുഖ്യമന്ത്രി ചോദിച്ചു.

 

 

 

 

 

 

 

 

നോട്ട് നിരോധനത്തിനു പിന്നാലെ ജോലി നഷ്ട്ടപ്പെട്ടത് 50 ലക്ഷം പേർക്ക് .മോദിയുടെ ഭരണപരാജയം വ്യക്തമാക്കുന്ന പുതിയ റിപ്പോർട്ട്. കാണാം ട്രൂ വിഷൻ ന്യൂസ് വീഡിയോ

 

 

Loading...