Categories
അന്തര്‍ദ്ദേശീയം

പ്രധാനമന്ത്രി നരേന്ദ്ര മോദി ജോ ബൈഡനുമായി സംസാരിച്ചു

ജോ ബൈഡന്‍റെ വിജയത്തില്‍ അഭിനന്ദനം അറിയിച്ചു കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി  ബൈഡനുമായി സംസാരിച്ചു.

ഇന്ത്യ – അമേരിക്ക ബന്ധം ശക്തമായി മുന്നോട്ടുപോകുമെന്ന് മോദി.

കൊവിഡ് അടക്കം നിരവധി വിഷയങ്ങള്‍ ചര്‍ച്ച ചെയ്തതായി പ്രധാനമന്ത്രി അറിയിച്ചു.

ഇതാദ്യമായാണ് ബൈഡന്‍റെ വിജയത്തില്‍ ഇന്ത്യ പ്രതികരിക്കുന്നത്.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
No items found
Next Tv

English summary:
Prime Minister Narendra Modi spoke to Joe Biden

NEWS ROUND UP