Categories

എഴുപതിന്‍റെ നിറവില്‍ പ്രധാനമന്ത്രി ; സേവാ വാരത്തിന് തുടക്കം കുറിച്ചുകൊണ്ട് ആഘോഷം

ദില്ലി: ചായവിറ്റ് നടന്ന ആ ബാല്യത്തിനു ഇന്ന് എഴുപതാം പിറന്നാള്‍.കുടുംബം വേണ്ടെന്ന് തീരുമാനിച്ച് ആർഎസ്എസിലൂടെ സമൂഹത്തിലേക്കിറങ്ങിയതോടെ ഇന്ത്യക്ക് ലഭിച്ചത് കരുത്തുറ്റ ഒരു ജനനായകനെ ആണ്.

Narendra Modi and India's new climate change norms | ORF

എഴുപതിന്റെ നിറവില്‍ നില്‍ക്കുമ്പോള്‍ സേവാ വാരത്തിന് തുടക്കം കുറിച്ചാണ് ബിജെപിയുടെ ആഘോഷം.

Prime Minister Narendra Modi writes to New Zealand PM, condemns  Christchurch attack - India News

ആറുവർഷം കൊണ്ട്  ലോകത്തെ കരുത്തരായ ഭരണാധികാരികളിൽ ഒരാളായി മാറിയാണ് മോദി യാത്ര തുടരുന്നത്.

Modi Explores Spending Boost to Contain Virus Fallout

എഴുപത് വർഷം മുമ്പ് ഗുജറാത്തിലെ ഒരു സാധാരണ കുടുംബത്തിൽ തെരുവിന്‍റെ ബഹളവും റെയിൽവേ സ്റ്റേഷനിലെ ഇരമ്പവും കേട്ടാണ് മോദി യാത്ര തുടങ്ങിയത്.

Narendra Modi: The making of a majoritarian leader | India | Al Jazeera

മോദിക്ക് സൗജന്യമായി ഒന്നും നല്‍കാന്‍ ആരുമുണ്ടായിരുന്നില്ല.

അവസരങ്ങൾ കൈവിടാതെയുള്ള തന്ത്രത്തിലൂടെ ആദ്യം സംഘപരിവാർ വോട്ടർമാരുടെ ഹീറോയും 2014ൽ ഭരണവിരുദ്ധ വികാരത്തിന്‍റെ പ്രതീകവുമായി മോദി വളര്‍ന്നു

Delighted over ban on Chinese apps, news channels put Modi speech on back  burner

ഹൂസ്റ്റണിൽ, ന്യൂയോർക്കിൽ, ലണ്ടനിൽ, ദുബായിയിൽ ആധുനിക ഇന്ത്യയിൽ ഒരിന്ത്യൻ നേതാവിനും വിദേശത്ത് ഇതുപോലെ ആരവം ഉയർന്നിട്ടില്ല.

RTI Seeking Details Of Tea Shop Of PM Modi's Father: CIC Directs CPIO  Western Railway To File Affidavit Stating That No Records Are Available  [Read Order]

തെരുവിലെയും സ്റ്റേഡിയങ്ങളിലെയും ആ മുഴക്കത്തിൽ സബ്കാ വിശ്വാസ് അഥവാ എല്ലാവരുടെ വിശ്വാസത്തിന്‍റെയും തരംഗങ്ങളുണ്ടെന്ന് ഉറപ്പാക്കാനുള്ള നാലുവർഷം ഇനിയുംബാക്കിയുണ്ട്

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
No items found
Next Tv

NEWS ROUND UP