Categories
headlines

രാ​ഷ്ട്ര​പ​തി​യു​ടെ ശ​ബ​രി​മ​ല സ​ന്ദ​ര്‍​ശ​നം; അ​വ​ലോ​ക​ന യോ​ഗം ഇ​ന്ന്

തി​രു​വ​ന​ന്ത​പു​രം : രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദി​ന്‍റെ ശ​ബ​രി​മ​ല സ​ന്ദ​ര്‍​ശ​ന​ത്തി​ന് മു​ന്നോ​ടി​യാ​യി ദേ​വ​സ്വം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍ അ​വ​ലോ​ക​ന യോ​ഗം വി​ളി​ച്ചു. മ​ന്ത്രി​യു​ടെ ചേം​ബ​റി​ലാ​ണ് യോ​ഗം ചേ​രു​ക. ദേ​വ​സ്വം ബോ​ര്‍​ഡ് പ്ര​തി​നി​ധി​ക​ള്‍, ജി​ല്ലാ ക​ള​ക്ട​ര്‍, മ​റ്റ് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്കും.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ  ക്ലിക്ക് ചെയ്യുക

ഹെ​ലി​കോ​പ്റ്റ​ര്‍ മാ​ര്‍‌​ഗ രാ​ഷ്ട്ര​പ​തി പാ​ണ്ടി​ത്താ​വ​ള​ത്തി​ല്‍ ഇ​റ​ങ്ങി​യ ശേ​ഷ​മാ​കും സ​ന്നി​ധാ​ന​ത്തേ​ക്ക് എ​ത്തു​ക. ഞാ​യ​റാ​ഴ്ച കൊ​ച്ചി​യി​ലെ​ത്തു​ന്ന രാ​ഷ്ട്ര​പ​തി അ​ഞ്ചി​നോ ആ​റി​നോ ശ​ബ​രി​മ​ല സ​ന്ദ​ര്‍​ശി​ക്കാ​ന്‍ ആ​ലോ​ചി​ക്കു​ന്ന​താ​യി​ട്ടാ​ണ് രാ​ഷ്ട്ര​പ​തി ഭ​വ​നി​ല്‍ നി​ന്ന് തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡി​നെ അ​റി​യി​ച്ച​ത്.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

RELATED NEWS

NEWS ROUND UP