Categories
Kasargod

മഞ്ചേശ്വരത്ത് പൊലീസ് വാഹനത്തിന് നേരെ വെടിവെയ്പ്പ്

കാസർകോട് : മഞ്ചേശ്വരത്ത് പൊലീസ് വാഹനത്തിന് നേരെ വെടിവെയ്പ്പ് നടന്നു. ഇന്നലെ രാത്രി 9.30-ന് മഞ്ചേശ്വരത്ത് മിയാപദവിൽ വച്ചാണ് സംഭവം.

വാഹനത്തിന് നേരെ വെടിവച്ചവരെ കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചു. രാത്രിയിൽ നാട്ടുകാർക്കു നേരെ തോക്കുചൂണ്ടിയെന്ന വിവരം ലഭിച്ചതിനെ തുട‍ര്‍ന്നാണ് പൊലീസ് സംഭവസ്ഥലത്ത് എത്തിയത്.

ഇതിനിടെയാണ് പൊലീസ് വാഹനത്തിന് നേരെ വെടിവയ്പ്പുണ്ടായത് എന്നാണ് സൂചന. വെടിവെയ്പ്പിൽ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ആര്‍ക്കും പരിക്കേറ്റിട്ടില്ല.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

RELATED NEWS

English summary: Police vehicle fired at Manjeswaram

NEWS ROUND UP