ശബരിമല തീ​ര്‍​ഥാ​ട​നം; കു​ട്ടി​ക​ളെ കാ​ണാ​താ​യാ​ല്‍ വേ​ഗ​ത്തി​ല്‍ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി പോ​ലീ​സ് സം​വി​ധാ​നം

Loading...

പത്തനംതിട്ട: ശബരിമലയില്‍ ഏ​തെ​ങ്കി​ലും സാ​ഹ​ച​ര്യ​ത്തി​ല്‍ തീ​ര്‍​ഥാ​ട​ന​ത്തി​ന് എ​ത്തു​ന്ന കു​ട്ടി​ക​ളെ കാ​ണാ​താ​യാ​ല്‍ വേ​ഗ​ത്തി​ല്‍ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി സം​വി​ധാ​നം ഒ​രു​ക്കി ജി​ല്ലാ പോ​ലീ​സ്. സ്വ​കാ​ര്യ മൊ​ബൈ​ല്‍ നെറ്റ്​വ​ര്‍​ക്ക് സേ​വ​ന​ദാ​താ​ക്കാ​ളു​മാ​യി ചേ​ര്‍​ന്ന് ആ​ര്‍​എ​ഫ്‌ഐ​ഡി എ​ന്ന സം​വി​ധാ​ന​ത്തി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​കും ക​ണ്ടെ​ത്തു​ക​യെ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ജി.​ജ​യ​ദേ​വ് പ​റ​ഞ്ഞു.

തീ​ര്‍​ഥാ​ട​ക​രാ​യി എ​ത്തു​ന്ന കു​ട്ടി​ക​ളു​ടെ കൈ​യി​ല്‍ പോ​ലീ​സ് ടാ​ഗ് കെ​ട്ടി​ കൊ​ടുക്കും. പമ്ബ​യി​ലു​ള്ള ക​ണ്‍​ട്രോ​ള്‍ റൂ​മി​ലാ​ണ് ടാ​ഗ് നല്‍കുന്നത്. ഏ​തെ​ങ്കി​ലും സാ​ഹ​ച​ര്യ​ത്തി​ല്‍ കു​ട്ടി​ക​ളെ കാ​ണാ​താ​യാ​ല്‍ ഈ ​ടാ​ഗ് ലോ​ക്കേ​റ്റ് ചെ​യ്ത് കു​ട്ടി​ക​ളെ ക​ണ്ടെ​ത്താ​ന്‍ പോ​ലീ​സി​ന് സാധിക്കും.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം