കൊ​ല്ല​ത്ത് പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ പോ​ലീ​സു​കാ​ര​ന്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍

Loading...

കൊ​ല്ലം : എ​ഴു​കോ​ണ്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ പോ​ലീ​സു​കാ​ര​നെ തൂ​ങ്ങി മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി. കു​ണ്ട​റ കൊ​ടു​വി​ള സ്വ​ദേ​ശി​യാ​യ ഹെ​ഡ് കോ​ണ്‍​സ്റ്റ​ബി​ള്‍ സ്റ്റാ​ലി​ന്‍ (52) ആ​ണ് മ​രി​ച്ച​ത്.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ  ക്ലിക്ക് ചെയ്യുക

വെ​ള്ളി​യാ​ഴ്ച രാ​ത്രി ഡ്യൂ​ട്ടി​യി​ല്‍ ആ​യി​രു​ന്നു സ്റ്റാ​ലി​ന്‍. രാ​വി​ലെ സ​ഹ​പ്ര​വ​ര്‍​ത്ത​ക​രാ​ണ് ജ​ന​റേ​റ്റ​ര്‍ റൂ​മി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത​ത്തി​യ​ത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം