നെടുങ്കണ്ടം കസ്​റ്റഡിമരണം: രാജ്​കുമാറിനെ ആശുപ​ത്രിയിലെത്തിച്ചത്​ മരിച്ചതിന്​ ശേഷം

Loading...

തൊടുപുഴ: നെടുങ്കണ്ടം കസ്​റ്റഡിമരണവുമായി ബന്ധപ്പെട്ട്​ പീരുമേട്​ ജയില്‍ അധികൃതരുടെ വാദം പൊളിച്ച്‌​ ആശുപത്രി സൂപ്രണ്ടിന്‍െറ മൊഴി. മര്‍ദന​േമറ്റ​ രാജ്​ കുമാറിനെ മരിച്ചതിന്​ ശേഷമാണ്​ ആശുപത്രിയില്‍ എത്തിച്ചതെന്നാണ്​ സൂപ്രണ്ടിന്‍െറ മൊഴി.

മരണം നടന്ന്​ ഒരു മണിക്കൂറോളം കഴിഞ്ഞതിനു ശേഷമാണ്​ രാജ്​ കുമാറിനെ ആശുപത്രിയില്‍ എത്തിക്കുന്നതെന്നും മെഡിക്കല്‍ റിപ്പോര്‍ട്ടിലും ഇക്കാര്യം വ്യക്തമാക്കിയിരുന്നതായും പീരുമേട്​ ആശുപത്രി സൂപ്രണ്ട്​ പറഞ്ഞു. ക്രൈംബ്രാഞ്ചിന്​ നല്‍കിയ മൊഴിയിലാണ്​ സൂപ്രണ്ട്​ ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്​​.

ഇന്ത്യയിലെ 1.5 കോടി ആന്‍ഡ്രോയിഡ് ഉപകരണങ്ങള്‍ മാല്‍വെയറിന്റെ പിടിയില്‍

Loading...