പ്ലസ്‌ ടു വിദ്യാര്‍ത്ഥിയെ തട്ടികൊണ്ട്പോയി പീഡനം ; പ്രതിയെ കുടുക്കിയത് മൊബൈല്‍ഫോണ്‍

Loading...

ചെ​ങ്ങ​ന്നൂ​ർ: പ്ര​ണ​യം ന​ടി​ച്ച് പ്ല​സ്ടു വി​ദ്യാ​ർ​ഥി​നി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച​യാ​ൾ അ​റ​സ്റ്റി​ൽ. കാ​യം​കു​ളം സ്വദേശി ഷം​നാ​ദ് (25) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ത​മി​ഴ്നാ​ട് ഗു​ണ്ട്റി എ​ന്ന സ്ഥ​ല​ത്തെ വാ​ട​ക വീ​ട്ടി​ൽ നി​ന്നാ​ണ് ഇ​യാ​ൾ പെ​ണ്‍​കു​ട്ടി​യോ​ടൊ​പ്പം പി​ടി​യി​ലാ​യ​ത്.

ക​ഴി​ഞ്ഞ 12ന് ​സ്കൂ​ളി​ലേ​ക്ക് പോ​യ പെ​ണ്‍​കു​ട്ടി വീ​ട്ടി​ൽ തി​രി​കെ വ​രാ​തി​രു​ന്ന​തി​നേ​ത്തു​ട​ർ​ന്ന് വീ​ട്ടു​കാ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. അ​ന്വേ​ഷ​ണ​ത്തി​ൽ ഷം​നാ​ദി​നൊ​പ്പം പോ​യ​താ​യി മ​ന​സി​ലാ​ക്കി.

സൈ​ബ​ർ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ഇ​യാ​ളു​ടെ മൊ​ബൈ​ൽ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ത​മി​ഴ്നാ​ട്ടി​ലേ​ക്ക് കു​ട്ടി​യു​മാ​യി ക​ട​ന്ന​താ​യി ക​ണ്ടെ​ത്തി​യ​ത്.

ഡി​വൈ​എ​സ്പി അ​നീ​ഷ്. വി. ​കോ​ര​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ത​മി​ഴ്നാ​ട്ടി​ലേ​ക്ക് പോ​യ പോ​ലീ​സ് സം​ഘം വാ​ട​ക വീ​ട്ടി​ൽ നി​ന്നാ​ണ് ഇ​രു​വ​രേ​യും പി​ടി​കൂ​ടു​ക​യാ​യിി​രു​ന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം