Categories
Ernakulam

പെരിയ ഇരട്ടക്കൊലപാതകം ; കോടതി അലക്ഷ്യ ഹർജി പിൻവലിച്ചു

കൊച്ചി: പെരിയ ഇരട്ടക്കൊലപാതക കേസിന്റെ രേഖകൾ സിബിഐക്ക്‌ കൈമാറാത്തതിന് എതിരായ കോടതി അലക്ഷ്യ ഹർജി പിൻവലിച്ചു.

സിംഗിൾ ബെഞ്ച് ഉത്തരവിൽ ഭേദഗതി വരുത്തി ഡിവിഷൻ ബെഞ്ച് പുതിയ ഉത്തരവ് ഇറക്കിയ സാഹചര്യത്തിൽ സിംഗിൾ ബെഞ്ചിന് ഹർജി പരിഗണിക്കാൻ കഴിയില്ലെന്ന് സർക്കാർ ചൂണ്ടിക്കാട്ടി.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

തുടർന്നാണ് ഹർജി പിൻവലിക്കുന്നതായി ശരത് ലാലിന്റെയും കൃപേഷിന്റെയും മാതാപിതാക്കൾ അറിയിച്ചത്.

കോടതിയലക്ഷ്യ ഹർജിയുമായി ഡിവിഷൻ ബെഞ്ചിനെ സമീപിക്കാൻ സിംഗിൾ ബെഞ്ച് അനുമതി നൽകി

READALSO : മയക്കുമരുന്ന് കേസ് ; ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്യുന്നു

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

NEWS ROUND UP