പാലാരിവട്ടം പാലം പുതുക്കി പണിയും

Loading...

എറണാകുളം :പാലാരിവട്ടം പാലം പൂര്‍ണ്ണമായും  പുതുക്കി പണിയാന്‍ തീരുമാനമായി . ഇ ശ്രീധരന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടുകള്‍ സര്‍ക്കാര്‍ അംഗീകരിച്ചു . ചെന്നൈ  ഐ ഐ ടി റിപ്പോര്‍ട്ട് സര്‍ക്കാര്‍ തള്ളി.      ഒരു വര്‍ഷം കൊണ്ട് പാലം പുതുക്കി പണിയും .ആദ്യ ഘട്ടം അടുത്ത മാസം ആരംഭിക്കും . ഇതിന്റെ മേല്‍ നോട്ടം ഇ ശ്രീധരന്‍  നിര്‍വഹിക്കും . ഇതിനു വരുന്ന ചിലവിന്റെ റിപ്പോര്‍ട്ട് നല്കാന്‍ ഇ ശ്രീധരന് നിര്‍ദേശം നല്‍കി . അടിസ്ഥാനപരമായി പാലത്തില്‍ ബലക്ഷയം ഉണ്ട് . അതുകൊണ്ട് ബലപ്പെടുത്തല്‍ ഫലപ്രദമല്ലെന്ന് മുഖ്യ മന്ത്രി  .

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം