ബസ് ചാര്‍ജ് വര്‍ധിപ്പിക്കാന്‍ ശിപാര്‍ശ

സംസ്ഥാനത്ത് സ്വകാര്യ ബസ് ചാര്‍ജ് വര്‍ധിപ്പിക്കാന്‍ ശിപാര്‍ശ. ഡീസല്‍ വിലയും പ്രവര്‍ത്തനചെലവും വര്‍ധിച്ചതിന്റെ അടിസ്ഥാനത്തില്‍ മിനിമം ചാര്‍ജ് ഏഴുരൂപയാക്കാനാണ് ജസ്റ്റിസ്​ രാമചന്ദ്രന്‍നായര്‍ കമ്മീഷന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇതു സംബന്ധിച്ച കമ്മീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാരിന്​ സമര്‍പ്പിച്ചു. കിലോമീറ്ററിന് അഞ്ച് പൈസ വീതം വര്‍ദ്ധിപ്പിക്കാനും...

അഭയക്കേസ് : തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

കൊച്ചി: അഭയക്കേസില്‍ തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു. പുനരന്വേഷണം ആവശ്യപ്പെട്ട് മുന്‍ ക്രൈംബ്രാഞ്ച് എസ്പി കെ.ടി.മൈക്കിള്‍ നല്‍കിയ ഹര്‍ജിയില്‍ ജസ്റീസ് ഹരിലാലാണ് ഉത്തരവിട്ടത്. നേരത്തെ മൈക്കിളിന്റെ അപേക്ഷ വിചാരണക്കോടതി തള്ളിയിരുന്നു. മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സിബിഐയ്ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. (more...

വാഹനാപകടത്തില്‍ പരിക്കേറ്റ കുട്ടിയും മരിച്ചു

ദേശീയപാതയില്‍ അയനിക്കാട്‌ തിങ്കളാഴ്‌ചയുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റു കോഴിക്കോട്‌ മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുട്ടി മരിച്ചു. ഇതോടെ അപകടത്തില്‍പെട്ട കാല്‍നട യാത്രക്കാരായ രണ്ടു പേരും മരിച്ചു.പുന്നോളിക്കണ്ടി വിശ്വജിത്തിന്റെയും ശഖിലയുടെയും ഏകമകള്‍ ഒന്നര വയസുളള തന്മയയാണ്‌ മരിച്ചത്‌. അമ്മമ്മ ശ്യാമളയോടൊപ്പം നടന്നുപോവുമ്പോ...

സിംഗപ്പൂര്‍ കലാപം:35 ഇന്ത്യക്കാര്‍ക്കെതിരെ കൂടി കുറ്റംചുമത്തി

സിംഗപ്പൂര്‍: തമിഴിനാട് സ്വദേശിയായ തൊഴിലാളി ബസിടിച്ച് മരിച്ചതിനെ തുടര്‍ന്ന് സംഗപ്പൂരിലെ ലിറ്റില്‍ ഇന്ത്യ എന്നറിയപ്പെടുന്ന പ്രദേശത്ത് പൊട്ടിപ്പുറപ്പെട്ട കലാപവുമായി ബന്ധപ്പെട്ട് കുറ്റം ചുമത്തപ്പെട്ടവരുടെ എണ്ണം 35 ആയി. കലാപത്തില്‍ ബന്ധമുണ്ടെന്ന് കണ്ടെത്തിയാല്‍ ആരോപണവിധേയരെ ഏഴു വര്‍ഷം കഠിന തടവിന് ശിക്ഷിക്കും. സിംഗപ്പൂരിന്റെ 40 ...

മലയാളി സലാലയില്‍ റോഡപകടത്തില്‍ മരിച്ചു

മനക്കൊടി: സലാലയില്‍ റോഡപകടത്തില്‍ മലയാളി മരിച്ചു. മനക്കൊടി കിഴക്കുംപുറം ബ്രൈറ്റ് നഗറില്‍ പള്ളിയാക്കുടിയില്‍ ജോണിന്റെ മകന്‍ ജോസാണ്(56) മരിച്ചത്. കഴിഞ്ഞ 14-ന് സലാല സഹാല്‍നൂട്ട് റോഡിലുണ്ടായ വാഹനാപകടത്തിലാണ് ജോസ് മരിച്ചത്. സുല്‍ത്താന്‍ ക്യൂബ്സ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ബൈക്കിടിച്ചു പ്ളസ് വണ്‍ വിദ്യാര്‍ഥിനി മരിച്ചു

കോഴിക്കോട് : യുവാക്കള്‍ ഓടിച്ച ബൈക്കിടിച്ച് പ്ളസ് വണ്‍ വിദ്യാര്‍ഥിനി മരിച്ചു. കോഴിക്കോട് മഠത്തില്‍ കുഴിയില്‍ തോമസിന്‍്റെ മകള്‍ അനുപ്രിയ ജോണ്‍ തോമസ് ആണ് മരിച്ചത്. കട്ടപ്പന സെന്‍്റ് ജോര്‍ജ് എച്ച്.എസ്.എസ് പ്ളസ് വണ്‍ വിദ്യാര്‍ഥിനി ആയിരുന്നു. ആനക്കര ടൗണില്‍ ശനിയാഴ്ച രാത്രി എട്ടു മണിക്കാണ് അപകടം. ഉടന്‍ തന്നെ കട്ടപ്പന (more…) "ബൈ...

സൗമ്യ വധം: ഗോവിന്ദച്ചാമിയുടെ വധശിക്ഷ ഹൈക്കോടതി ശരിവെച്ചു

കൊച്ചി: സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമിക്ക് കീഴ്കോടതി വിധിച്ച വധശിക്ഷ ഹൈകോടതി ശരിവെച്ചു. അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന ഗണത്തില്‍ വരുന്നതാണ് പ്രതിചെയ്ത കുറ്റകൃത്യമെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് ടി.ആര്‍. രാമചന്ദ്രന്‍ നായര്‍, ജസ്റ്റിസ് ബി. കെമാല്‍പാഷ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്‍െറ ഉത്തരവ്. ചെയ്ത കുറ്റകൃത്യത്തിന് അനുസരിച്ച അളവില്‍ ...

ഇന്ത്യ അമേരിക്ക യുദ്ധം

ന്യൂഡല്‍ഹി: ഇന്ത്യന്‍ നയതന്ത്രജ്ഞയെ അമേരിക്കയില്‍ അറസ്റ് ചെയ്ത് അപമാനിച്ച സംഭവത്തില്‍ ഇന്ത്യ അമരിക്ക നയതന്ത്ര യുദ്ധം ഇന്ത്യയിലെ യുഎസ് നയതന്ത്ര പ്രതിനിധികള്‍ക്ക് നല്‍കുന്ന ആനുകൂല്യം പുനപരിശോധിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. യുഎസ് നയതന്ത്ര പ്രതിനിധികളോട് തിരിച്ചറിയല്‍ കാര്‍ഡ് തിരികെ ഏല്‍പ്പിക്കാനും ഇന്ത്യ ആവശ്യപ്പെട്ടി...

ലോക്പാല്‍ ബില്‍ പാസാക്കി

ന്യൂഡല്‍ഹി: അഴിമതി തടയാനായി സര്‍ക്കാര്‍ നിര്‍ദേശിച്ച ലോക്പാല്‍ ബില്‍ രാജ്യസഭയില്‍ പാസാക്കി. ശബ്ദവോട്ടോടെയാണ് ബില്‍ പാസാക്കിയത്. ആരും ബില്ലിനെ എതിര്‍ത്തില്ല. സ്വകാര്യ സ്ഥാപനങ്ങളെ ബില്ലിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന ഇടതുപക്ഷത്തിന്റെ ആവശ്യം സഭയില്‍ വോട്ടിനുതളളി. ബില്‍ പാസാക്കിയതിന് മഹാരാഷ്ട്രയിലെ റലൈഗാന്‍ സിദ്ധിയില്‍ നിരാഹാരം...