ആഡംബര വിവാഹത്തിന് നികുതി

Loading...

p.sreeramakrishnanതിരുവനന്തപുരം: വിവാഹ ധൂര്‍ത്തിന് നികുതി ഏര്‍പ്പെടുത്താന്‍ നീക്കം. ഇക്കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. നികുതിയില്‍ നിന്ന് കിട്ടുന്ന പണം ദരിദ്രരുടെ വിവാഹത്തിന് ചെലവാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മലപ്പുറം മാറഞ്ചേരിയില്‍ വാട്സ് ആപ്പ് കൂട്ടായ്മയുടെ പട്ടിണിയില്ലാത്ത ഗ്രാമം പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു പി ശ്രീരാമ കൃഷ്ണന്‍.

Loading...