ഒറ്റപ്പാലം : ബോബി ചെമ്മണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്സിൻ്റെ ഒറ്റപ്പാലം ഷോറൂം ഡോ. ബോബി ചെമ്മണൂർ ഉദ്ഘാടനം ചെയ്തു.

അനിൽ സി പി ( ജി. എം. – മാർക്കറ്റിംഗ് ), മുനിസിപ്പൽ വാർഡ് കൗൺസിലർമാരായ സിയാസ്, ജലീൽ, എ കെ ജി എസ് എം എ പ്രസിഡന്റ് വിനിൽ, കെ വി വി ഇ എസ് യൂണിറ്റ് പ്രസിഡന്റ് സുനിൽ ബാബു, കെ വി വി ഇ എസ് മുൻ ഭാരവാഹി ഹംസ എന്നിവർ പങ്കെടുത്തു.
ട്രൂവിഷന്‍ ന്യൂസ് ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
News from our Regional Network
Next Tv
English summary: Ottapalam Showroom of Chemmanur International Jewelers Bobby Chemmanoor inaugurated the function