കണ്ണൂരില്‍ ബൈക്ക് മരത്തിലിടിച്ച് ഒരാള്‍ മരിച്ചു

Loading...

കണ്ണൂര്‍ : കണ്ണൂരില്‍ ബൈക്ക് മരത്തിലിടിച്ച് ഒരാള്‍ മരിച്ചു. കണ്ണൂർ അഴീക്കോടാണ് അപകടം നടന്നത്.

കക്കാട് സ്വദേശി റിസ്വാൻ( 27) ആണ് മരിച്ചത്. സഹയാത്രികനായ സുഹൃത്ത് മഞ്ഞപ്പാലം സ്വദേശി നിജിലിനു ഗുരുതരമായി പരിക്കേറ്റു .

നിജിൽ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.അഴീക്കോട് കല്ലട തോട് ആൽമരത്തിൽ ബൈക്ക് ഇടിച്ചാണ് അപകടം നടന്നത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം