Categories
Kannur

കണ്ണൂരില്‍ മിനി ലോറി പുഴയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു

കണ്ണൂര്‍ : കണ്ണൂര്‍ പൈസക്കരി വണ്ണായിക്കടവ് പുഴയിലേക്ക് മിനി ലോറി മറിഞ്ഞ് ഒരാള്‍ മരിച്ചു. വലിയപറമ്പ് സ്വദേശിയാണ് മരിച്ചത്.

ഏറ്റു പാറയില്‍ നിന്ന് കുറ്റ്യാടിയിലേക്ക് ചെങ്കല്ലുമായി പോയി ഇറക്കി മടങ്ങവേയാണ് അപകടമുണ്ടായത്.

രാവിലെ 4 മണിയോടെയായിരുന്നു സംഭവം. ഏറ്റുപാറ സ്വദേശിയുടേതാണ് ലോറി. അഗ്നിരക്ഷാസേന ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയാണ് മൃതദേഹം പുറത്തെടുത്ത്.

 

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

English summary: One person was killed when a mini lorry overturned into the Vannaikkadavu river in Kannur. The deceased was a native of Valiyaparambu.

NEWS ROUND UP