മാനം തെളിഞ്ഞു; ഓണം വെള്ളത്തില്‍ ആകില്ല .

Loading...

 

ഓണത്തിനു മഴ ഉണ്ടാകില്ലെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം . അടുത്ത ഏതാനും ദിവസങ്ങളില്‍ കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത ഇല്ലെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു . ശനിയാഴ്ച രാവിലെ കാലാവസ്ഥ കേന്ദ്രത്തില്‍ നിന്നുള്ള അറിയിപ്പ് പ്രകാരം തിങ്കളാഴ്ച മുതല്‍  സംസ്ഥാനത്ത് ഒരു ജില്ലയിലും ജാഗ്രത നിര്‍ദേശമില്ല . അതുകൊണ്ട് തന്നെ മത്സ്യതൊഴിലാളികള്‍ക്കും ജാഗ്രത നിര്‍ദേശമില്ല . ശ​നി​യാ​ഴ്ച ര​ണ്ടു ജി​ല്ല​ക​ളി​ലും ഞാ​യ​റാ​ഴ്ച മൂ​ന്നു ജി​ല്ല​ക​ളി​ലും മാ​ത്ര​മാ​ണ് മ​ഴ ജാ​ഗ്ര​താ നി​ര്‍​ദേ​ശ​മു​ള്ള​ത്. കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ര്‍ ജി​ല്ല​ക​ളി​ല്‍ മാ​ത്ര​മാ​ണ് യെ​ല്ലോ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​ത്. ഞാ​യ​റാ​ഴ്ച കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ര്‍, കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​ക​ളി​ല്‍ യെ​ല്ലോ അ​ല​ര്‍​ട്ടു​ണ്ട്. മ​റ്റു ജി​ല്ല​ക​ളി​ലെ മ​ഴ മു​ന്ന​റി​യി​പ്പു​ക​ളെ​ല്ലാം പി​ന്‍​വ​ലി​ച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം