കോഴിക്കോട് കമ്മീഷണ‍ർ ഓഫീസിന് മുന്നിൽ വൃദ്ധൻ കുത്തേറ്റു മരിച്ചു:വളയം സ്വദേശി യുവാവ്‌ അറസ്റ്റില്‍

Loading...

കോഴിക്കോട്: കോഴിക്കോട് കമ്മീഷണ‍ർ ഓഫീസിന് മുന്നിൽ വൃദ്ധൻ കുത്തേറ്റു മരിച്ചു. പ്രതി വളയം സ്വദേശിയായ പ്രബിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്ക് മാനസിക അസ്വാസ്ഥ്യമുള്ളതായി സംശയിക്കുന്നുവെന്ന് പൊലീസ് അറിയിച്ചു. മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല

 

കുട്ടികള്‍ ദൈവത്തിന്റെ വരദാനമാണെന്നും, ഭാവിയുടെ വാഗ്ദാനമാണെന്നുമൊക്കെ ആലങ്കാരികമായി നാം എപ്പോഴും…………..വീഡിയോ കാണാം

Loading...