Categories
politics

പാലാ സീറ്റ് വിട്ടു നല്‍കണമെന്ന് ആരും ആവശ്യപ്പെട്ടിട്ടില്ല ; മാണി സി കാപ്പന്‍

തിരുവനന്തപുരം : പാലാ സീറ്റ് വിട്ടു നല്‍കണമെന്ന് ആരും ആവശ്യപ്പെട്ടിട്ടില്ലെന്ന് എന്‍സിപി നേതാവും എംഎല്‍എയുമായ മാണി സി കാപ്പന്‍.

വിട്ടു നല്‍കാന്‍ സീറ്റ് ഇപ്പോള്‍ കേരള കോണ്‍ഗ്രസ്ന്റെ കയ്യില്‍ അല്ല ഉള്ളത്.

യാതൊരു ഉപാധിയും ഇല്ലാതെയാണ് മുന്നണിയിലേക്ക് വരുന്നതെന്ന് ജോസ് കെ മാണി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും മാണി സി കാപ്പന്‍ പറഞ്ഞു.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
No items found
Next Tv

English summary: No one has demanded that Pala leave the seat; Mani C Kappan

NEWS ROUND UP