നിർഭയ കേസ് : ഫെബ്രുവരി 1ന്‌ വധശിക്ഷ

Loading...

ദില്ലി : നിർഭയ കേസ് പ്രതികൾക്ക് ഫെബ്രുവരി 1 ന് വധശിക്ഷ നടപ്പിലാക്കും. പുതിയ മരണ വാറന്‍റുമായി കോടതി. ദയാ ഹർജി തള്ളി സാഹചര്യത്തിലാണ് ദില്ലി പട്യാല ഹൗസ് കോടതി പുതുക്കിയ മരണ വാറന്‍റ്  ഇറക്കിയത്.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ  ക്ലിക്ക് ചെയ്യുക

നേരത്തെ രാഷ്ട്രപതി ദയാഹർജി തള്ളിയിരുന്നു. ഫെബ്രുവരി ഒന്നിന് രാവിലെ ആറു മണിക്ക് നാലു പ്രതികളെയും തൂക്കിലേറ്റണമെന്നാണ് കോടതിയുടെ മരണ വാറന്‍റിൽ പറയുന്നത്.

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം