Categories
headlines

ജമ്മു കശ്മീരിൽ പുതിയ ലഫ്റ്റനന്റ് ഗവർണറെ നിയമിച്ചു

മ്മു കശ്മീരിൽ പുതിയ ലഫ്റ്റനന്റ് ഗവർണറെ നിയമിച്ചു. ഗിരീഷ് ചന്ദ്ര മുർമു രാജിവച്ച ഒഴിവിൽ മനോജ് സിൻഹയാണ് പുതിയ ഗവർണർ. ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമാണ് മനോജ് സിൻഹ.

ഇന്നുതന്നെ ജമ്മു കശ്മീരിലേക്ക് തിരിക്കുമെന്ന് മനോജ് സിൻഹ പ്രതികരിച്ചു.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

അനുച്ഛേദം 370 റദ്ദാക്കി ജമ്മുകശ്മീരിനെ കേന്ദ്രഭരണ പ്രദേശമാക്കിയതിന് ശേഷമുള്ള രണ്ടാമത്തെ ലഫ്റ്റനന്റ് ഗവർണറായാണ് മനോജ് സിൻഹ ചുമതലയേൽക്കുന്നത്.

രാജിവച്ച ജി.സി. മുർമുവിനെ സി.എ.ജി ആയി നിയമിച്ചേക്കും. രാജീവ് മെഹ്റിഷി സി.എ.ജി സ്ഥാനത്ത് നിന്ന് അടുത്തയാഴ്ച വിരമിക്കാനിരിക്കെയാണ് രാജി.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
No items found
Next Tv

NEWS ROUND UP