നെഹ്‌റു ട്രോഫി വള്ളംകളി നവംബര്‍ 10 ന് നടത്തും;മുഖ്യാതിഥിയായി സച്ചിന്‍

തിരുവനന്തപുരം: നെഹ്‌റു ട്രോഫി വള്ളംകളി നവംബര്‍ 10 ന് നടത്തും. ഓഗസ്റ്റില്‍ നടത്താനിരുന്ന വള്ളംകളി പ്രളയത്തെ തുടര്‍ന്ന് മാറ്റിവയ്ക്കുകയായിരുന്നു.

വള്ളംകളിയില്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ തന്നെ മുഖ്യാതിഥിയാവുമെന്നും മന്ത്രി തോമസ് ഐസക്ക് പറഞ്ഞു.
കുട്ടനാട് സുരക്ഷിതമാണെന്ന സന്ദേശമാണ് ഈ വള്ളം കളിയിലൂടെ ലോകത്തിന് നല്‍കാന്‍ ഉദ്ദേശിക്കുന്നത്. ഇതോടെ കൂടുതല്‍ ടൂറിസ്റ്റുകള്‍ എത്തുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം