Categories
Kottayam

മാറ്റം അനിവാര്യം അൽഫോൺസ് കണ്ണന്താനം ‘

കാഞ്ഞിരപ്പള്ളി : മണ്ഡലത്തിൻ്റെ വികസനത്തിന് മാറ്റം അനിവാര്യമാണെന്ന് എൻ.ഡി.എ.സ്ഥാനാർത്ഥി അൽഫോൺസ് കണ്ണന്താനം പറഞ്ഞു.

കങ്ങഴ ,കറുകച്ചാൽ പഞ്ചായത്തുകളിലെ വിവിധ സ്വീകരണ യോഗങ്ങളിൽ സംസാരിക്കുകയായിരുന്നു’ അദ്ദേഹം.

‘ബി.ജെ.പി.ജില്ലാ പ്രസിഡൻ്റ് അഡ്വ.നോബിൾ മാത്യു, വൈസ് പ്രസിഡൻ്റ് വി.എൻ മനോജ്, ജില്ല സെൽ കോർഡിനേറ്റർ കെ.ജി.കണ്ണൻ കർഷകമോർച്ച ജില്ല പ്രസിഡൻ്റ് കെ.വി.നാരായണൻ, മിഥുൽ, ശ്രീജിത്ത്, വൈശാഖ് എസ്.നായർ ‘ സജി പി.സി., ഗിരീഷ്, രഞ്ജിത്ത് എന്നിവർ സംസാരിച്ചു.

ഇന്ന് രാവിലെ വെള്ളാവൂർ പഞ്ചായത്തിലെ പര്യടനത്തിനു ശേഷം ഉച്ചതിരിഞ്ഞ് മണ്ഡലത്തിലെ പ്രധാനപ്പെട്ട കേന്ദ്രങ്ങളിലെത്തും

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

RELATED NEWS

English summary: NDA candidate Alphonse Kannanthanam said change was essential for the development of the constituency.