വിവാഹ ശേഷം നസ്രിയ സിനിമയില്‍ വീണ്ടും സജീവമായി ;ജനുവരി അഞ്ചിന് പുറത്ത് വിട്ട ആ വീഡിയോ?

വളരെ കുറച്ചു സിനിമകളിലൂടെ മലയാളികളുടെ പ്രിയനായികയായി മാറിയതാണ് നസ്രിയ. വിവാഹ ശേഷം സിനിമയില്‍ നിന്നും ഇടവേളയെടുത്ത നസ്രിയ സിനിമയില്‍ വീണ്ടും സജീവമായി കൊണ്ടിരിക്കുകയാണ്. സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്റെ കുഞ്ഞിന്റെ മാമോദീസ ചടങ്ങിനെത്തിയ നസ്രിയായാണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ താരം.

ജനുവരി അഞ്ചിന് പുറത്ത് വിട്ട ചടങ്ങിന്റെ വീഡിയോയില്‍ നിറഞ്ഞ് നില്‍ക്കുന്നത് നസ്രിയയാണ്. ടൊവിനോ, അപര്‍ണ ബാലമുരളി, സിജു വില്‍സന്‍ എന്നിവരും ചടങ്ങിനെത്തിയിരുന്നു.
അല്‍ഫോണ്‍സ് പുത്രന്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രം നേരത്തില്‍ നസ്രിയയായിരുന്നു നായിക

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം