യു​വാ​വി​നെ അ​മ്മ​യും സ​ഹോ​ദ​ര​നും ചേ​ര്‍​ന്ന് കൊ​ന്ന് ചാ​ക്കി​ല്‍​ക്കെ​ട്ടി വ​ഴി​യി​ല്‍ ത​ള്ളി

Loading...

കു​മ​ളി: ത​മി​ഴ്നാ​ട്ടി​ലെ ക​ന്പ​ത്തി​നു സ​മീ​പം ക​ണ്ടെ​ത്തി​യ മൃ​ത​ദേ​ഹം തി​രി​ച്ച​റി​ഞ്ഞു. ക​ന്പം സ്വ​ദേ​ശി വി​ഘ്നേ​ശ്വ​ര​ന്‍റെ മൃ​ത​ദേ​ഹ​മാ​ണി​ത്. വി​ഘ്നേ​ശ്വ​ര​ന്‍റെ അ​മ്മ സെ​ല്‍​വി​യും സ​ഹോ​ദ​ര​നും ചേ​ര്‍​ന്നാ​ണ് ഇ​യാ​ളെ കൊ​ല​പ്പെ​ടു​ത്തി​യ​ത്. കൊ​ല​പാ​ത​ക കാ​ര​ണം വ്യ​ക്ത​മ​ല്ല.

ഞാ​യ​റാ​ഴ്ച രാ​ത്രി പ​ത്ത് മ​ണി​യോ​ടെ ക​ന്പം ചു​രു​ളി റോ​ഡ​രി​കി​ല്‍ തൊ​ട്ട​മ​ന്‍ തു​റൈ എ​ന്ന സ്ഥ​ല​ത്താ​ണു മൃ​ത​ദേ​ഹം ക​ണ്ട​ത്. മൃ​ത​ദേ​ഹ​ത്തി​ന്‍റെ നെ​ഞ്ചി​ലും മു​റി​വി​ന്‍റെ പാ​ടു​ണ്ട്. മു​ല്ല​പ്പെ​രി​യാ​ര്‍ അ​ണ​ക്കെ​ട്ടി​ല്‍​നി​ന്നു വെ​ള്ളം കൊ​ണ്ടു​പോ​കു​ന്ന ക​നാ​ലി​ന്‍റെ സ​മീ​പ​ത്താ​യി ചൂ​ണ്ട​യി​ട്ടു കൊ​ണ്ടി​രു​ന്ന​വ​രാ​ണ് മൃ​ത​ദേ​ഹം ക​ണ്ട​ത്.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

രാ​ത്രി ഒ​ന്പ​തി​നു​ശേ​ഷം ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ല്‍ ഒ​രു പു​രു​ഷ​നും സ്ത്രീ​യും എ​ത്തി ചാ​ക്കു​കെ​ട്ട് വ​ലി​ച്ചെ​റി​ച്ചെ​ന്നും ഇ​തു സം​ബ​ന്ധി​ച്ചു ചോ​ദി​ച്ച​പ്പോ​ള്‍ വീ​ട്ടി​ല്‍ പൂ​ജ ന​ട​ത്തി​യ​തി​നു ശേ​ഷ​മു​ള്ള സാ​ധ​ന​ങ്ങ​ളാ​ണെ​ന്നു പ​റ​ഞ്ഞെ​ന്നും ചൂ​ണ്ട​യി​ട്ടി​രു​ന്ന​വ​ര്‍ പോ​ലീ​സി​നു മൊ​ഴി ന​ല്‍​കി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം