Categories
Kollam

കൊല്ലത്ത് അമ്മയേയും മകനേയും മരിച്ച നിലയിൽ കണ്ടെത്തി.

കൊല്ലം ഇടക്കുളങ്ങരയിൽ അമ്മയേയും മകനേയും മരിച്ച നിലയിൽ കണ്ടെത്തി. സൂര്യ(35), മകൻ ആദിദേവ് (3) എന്നിവരാണ് മരിച്ചത്.

കുഞ്ഞിന്റെ കഴുത്തിൽ വെട്ടേറ്റിട്ടുണ്ട്. കുട്ടിയെ കൊലപ്പെടുത്തിയ ശേഷം സൂര്യ ആത്മഹത്യ ചെയ്തതാവാമെന്നാണ് പൊലീസിന്റെ നിഗമനം.

കാണാത്തതിനെ തുടർന്ന് ജനൽ തകർത്ത് നടത്തിയ പരിശോധനയിലാണ് വീടിനുള്ളിൽ ഇരുവരേയും മരിച്ചനിലയിൽ കണ്ടെത്തിയത്. വീടിനുള്ളിൽ നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

English summary: Mother and son found dead

NEWS ROUND UP