കാസര്‍കോട്ട് അമ്മയും മകളും കുളത്തിൽ മരിച്ച നിലയിൽ…

Loading...

കാസര്‍കോട്: കാസര്‍കോട് മാന്യയിൽ അമ്മയും മകളും കുളത്തിൽ മരിച്ച നിലയിൽ. മാന്യ ദേവകരയിലെ ഗോപാലകൃഷ്ണ റാവുവിന്റെ ഭാര്യ ശാന്ത (68), മകള്‍ മല്ലിക (52) എന്നിവരെയാണ് വീട്ടുപറമ്പിലെ ചുറ്റുമതിൽ കെട്ടാത്ത കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

അവിവാഹിതയായ മല്ലിക അംഗവൈകല്യമുള്ളയാളാണ്. ഇവര്‍ക്ക് കേള്‍വി ശക്തിയും സംസാര ശേഷിയുമില്ല. ഇതിന്റെ മനോവിഷമത്തിൽ ആത്മഹത്യ ചെയ്തതെന്ന് സൂചന. ആത്മഹത്യക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം