ഞങ്ങള്‍ ഒടിയന് കാണാന്‍ എത്തും പോലീസ് സംരക്ഷണം വേണം; ബിജെപി ഹര്‍ത്താലിനെതിരെ പ്രതികരിച്ച് ലാലേട്ടന്റെ ആരാധകര്‍.ഞങ്ങള്‍ ഒടിയന് കാണാന്‍ എത്തും പോലീസ് സംരക്ഷണം വേണം, ഹര്‍ത്താലിനെതിരെ പ്രതികരിച്ച് ലാലേട്ടന്റെ ആരാധകര്‍ ആഞ്ഞടിക്കുകയാണ് . ഒടിയന് സിനിമയുടെ ഫേസ് ബുക്ക് പേജിലെ ആരാധകരുടെ പ്രതികരണം വായിക്കാം . ….
ഹർത്താൽ ആണ് മാങ്ങാത്തൊലി ആണെന്ന് പറഞ്ഞത് ഒടിയൻ കാണാൻ പോവുന്ന പിള്ളേരെ തൊട്ടാൽ ബിജെപി ഒരു ഓർമ മാത്രം ആയിമാറും കേരളത്തിൽ
തിയേറ്റർ ഞങ്ങൾ തുറക്കാം പക്ഷെ ബാക്കി നിങ്ങൾ ഫാൻസ് നോക്കിക്കോണം -തീയേറ്റേഴ്സ് ഓണേഴ്സ് അപ്പൊ ഹർത്താൽ മൂഞ്ചി…..
ഹർത്താൽ ഒന്നും ഒടിയനെ ബാധിക്കൂല.
ടിക്കറ്റ് ഫുൾ റിസേർവ്ഡ് അല്ലേ
നാളെ ഫാന്‍സുകാര്‍ എല്ലാവരും എത്തണം സംഘികളെ പൊളിച്ചടക്കണം
Akhil Balachandran BJPക്ക് കേരളത്തിൽ ഒരു കാലത്തും അക്കൗണ്ട് തുറക്കാൻ പറ്റൂല്
409 fans show
ഇതൊക്കെ മാറ്റിവെക്കാൻ മാത്രം മണ്ടനാവില്ല സ്ത്രീ കുമാർ…See more
ഞാനും വിളിച്ചു അവന്മാരുടെ തന്തക്ക് തന്നെ
BJP kerala page…See more
BJP fb page 🖕🖕🖕
0471 2337711
എല്ലാവരുടേയും പ്രതിഷേധം അറിയിക്കുക.