എം.എല്‍.എ ഹോസ്റ്റല്‍ ഒളിത്താവളമാക്കിയ പെണ്‍വാണിഭക്കേസിലെ പ്രതി അറസ്റ്റില്‍

MLA hostel
തിരുവനന്തപുരം: ക്രിമിനല്‍ കേസിലെ പ്രതി ഒളിച്ച് താമസിച്ചത് എം.എല്‍.എ ഹോസ്റ്റലില്‍. കൊച്ചി ബ്ലാക്ക് മെയ്ലിംഗ് കേസിലെ പ്രതിയും ചേര്‍ത്തല സ്വദേശിയുമായ ജയചന്ദ്രന്‍ ഒളിവില്‍ കഴിഞ്ഞത് മുന്‍ എം.എല്‍.എ യുടെ പേരിലെടുത്ത റൂമില്‍. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. എം.എല്‍.എ ഹോസ്റ്റലിന് സമീപത്തുനിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

Loading...