മലപ്പുറത്ത് ബൈക്കില്‍ ലോറിയിടിച്ച് യുവാവിന് ദാരുണാന്ത്യം…

Loading...

പെരിന്തൽമണ്ണ പൂപ്പലം മാധ്യമം ജംഗ്ഷനിൽ ബൈക്കിൽ ലോറിയിടിച്ച് 20 വയസുള യുവാവ് മരിച്ചു.  മരണപ്പെട്ട യുവാവിനെ തിരിച്ചറിഞ്ഞിട്ടില്ല.

പ്രദേശത്ത് നാട്ടുകാര്‍ തടിച്ചു കൂടിയിട്ടുണ്ട്. അപകടം നടന്ന റോഡിന്റെ ഒരു ഭാഗത്തേക്കള്ള ഗതാഗതം ഭാഗികമായി നിര്‍ത്തിയിരിക്കുകയാണ്.

.ബൈക്ക് ഓടിച്ചിരുന്നു യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു. ബൈക്കിന് പിന്നിലിരുന്ന വ്യക്തിയാണ് മരിച്ചത്.
പോലീസ് വരാനായി നാട്ടുകാര്‍ കാത്തിരിക്കുകയാണ്. ബൈക്കില്‍ പച്ചിലകള്‍ വച്ച് നാട്ടുകാര്‍ റോഡ് ഉപരോധിച്ചിരിക്കുകയാണ്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം