മാ​വോ​യിസ്റ്റ് ബ​ന്ധം; അ​ല​നേയും താ​ഹയേയും സി​പി​എം പു​റ​ത്താ​ക്കി

Loading...

കോ​ഴി​ക്കോ​ട്: മാ​വോ​യിസ്റ്റ് ബ​ന്ധം ആരോപിച്ച്‌ യു​എ​പി​എ ചു​മ​ത്തി അ​റ​സ്റ്റ് ചെ​യ്ത ര​ണ്ട് വി​ദ്യാ​ര്‍​ഥി​ക​ളെ സി​പി​എം പു​റ​ത്താ​ക്കി. അ​ല​ന്‍ ശു​ഹൈ​ബിനെ​യും താ​ഹ ഫ​സ​ലി​നെ​യു​മാ​ണ് സി​പി​എം പു​റ​ത്താ​ക്കി​യ​ത്. പ​ന്നി​യ​ങ്ക​ര ലോ​ക്ക​ല്‍ ക​മ്മി​റ്റി​യാ​ണ് ഇ​വ​രെ പു​റ​ത്താ​ക്കി​യ​ത്.

പ്ര​തി​ക​ള്‍​ക്ക് മാ​വോ​യി​സ്റ്റ് ബ​ന്ധ​മു​ണ്ടെ​ന്ന പാ​ര്‍​ട്ടി​യു​ടെ അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റം​ഗം ടി.​പി ദാ​സ​നാ​ണ് ന​ട​പ​ടി റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. എ​ന്നാ​ല്‍ പാ​ര്‍​ട്ടി ഇ​തു​വ​രെ ന​ട​പ​ടി പ​ര​സ്യ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം