Categories
അന്തര്‍ദ്ദേശീയം

ബംഗ്ലാദേശിലെ ഫാക്ടറിയിൽ വൻ തീപിടുത്തം ; 52 പേർ കൊല്ലപ്പെട്ടു.

ബംഗ്ലാദേശിലെ ഫാക്ടറിയിലുണ്ടായ തീപിടുത്തത്തിൽ 52 പേർ കൊല്ലപ്പെട്ടു.

മുപ്പതോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്.

ബംഗ്ലാദേശിന്റെ തലസ്ഥാനമായ ധാക്കയിലെ നരിയൻഗഞ്ചിലെ ആറ് നില കെട്ടിടത്തിലാണ് തീപിടുത്തം ഉണ്ടായത്.

വ്യാഴഴ്ച ഉച്ചയോടെയാണ് അപകടം നടന്നത്.

കെട്ടിടത്തിന്റെ ഏറ്റവും താഴത്തെ നിലയിലാണ് തീപിടുത്തം ഉണ്ടായത്.

തീ നിയന്ത്രണവിധേയമായിട്ടില്ലെന്നും രക്ഷാ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.

നാശ നഷ്ട്ടങ്ങളെ കുറിച്ചുള്ള വിവരങ്ങളൊന്നും പുറത്ത് വന്നിട്ടില്ല.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

English summary: Massive fire at factory in Bangladesh; 52 people were killed.

NEWS ROUND UP