Categories
Wayanad

വയനാട്ടിൽ മാവോയിസ്റ്റ് സാന്നിധ്യം ; തിരച്ചിൽ ആരംഭിച്ചു

വയനാട് : വയനാട് കുഞ്ഞോം പാതിരിമന്നം കോളനി ഭാഗത്ത് മാവോയിസ്റ്റുകളെത്തിയതായി വിവരം. 3 സ്ത്രീകളും രണ്ട് പുരുഷന്മാരുമടങ്ങിയ സംഘത്തെയുമാണ് പ്രദേശവാസികൾ കണ്ടത്.

പൊലീസ് തണ്ടർ ബോൾട്ട് സംഘം അന്വേഷണമാരംഭിച്ചു. ഈ പ്രദേശങ്ങളിൽ മുൻപും മാവോവാദി സാന്നിധ്യം റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളാണ്.

ഇതിനു സമീപം വനപ്രദേശമായതിനാൽ തിരച്ചിൽ ദുഷ്‌കരമാണ്. പലപ്പോഴും തൊണ്ടർ നാട് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് മാവോ സാന്നിധ്യം കണ്ടെത്തിയത്.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

English summary: It is learned that Maoists have reached Wayanad Kunjom Pathirimannam colony. Locals saw a group of 3 women and two men.