സ്വര്‍ണമാണീ വെള്ളി

Loading...

മോസ്‌കോ : ലോക ബോക്സിങ്ങ് ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍ നേടി ഇന്ത്യയുടെ മഞ്ജു റാണി.  ലോക ബോക്സിങ് ചാമ്പ്യന്‍ഷിപ്പിലെ   48കിലോഗ്രാം വനിത വിഭാഗത്തില്‍ റഷ്യയുടെ എക്തറീന പല്‍കേവയോട് തോല്‍വി ഏറ്റുവാങ്ങിയാണ് തന്റെ അരങ്ങേറ്റ മത്സരത്തില്‍ വെള്ളി മെഡല്‍ നേടിയത്. രണ്ടാം സീഡായിരുന്നു പല്‍കേവ 1-4നായിരുന്നു മഞ്ജുവിനെ തോല്‍പ്പിച്ചത്.

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം